Main Banner
Browsing Category

India

ബാബ രാംദേവ് നിലത്തുവീണു; ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ,

യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് ആനപ്പുറത്തുനിന്ന് വീഴുന്നു ഭോപ്പാൽ: യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് യോഗ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ യോഗ

ഭാര്യയുടെ വയറ് കീറി; അഞ്ച് പെൺകുട്ടികളുടെ പിതാവ് അറസ്റ്റിൽ

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.ആൺകുഞ്ഞിനെയാണ് സരിത ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുൻപ് ഇവർ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞ് ജനിച്ചതു മുതൽ ഇവർ നിരാശയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സംഭവദിവസം കുഞ്ഞും അമ്മയും

ഇഡ്ഡലിയെ കളിയാക്കിയ വിദേശിക്ക് വായടപ്പന്‍ മറുപടിയുമായി ശശിതരൂര്‍

ഇപ്പോള്‍ ട്വിറ്ററിലെ വലിയൊരു ഇഡ്ഡലിയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ഇഡ്ഡലിയെ കളിയാക്കി ഒരു വിദേശി പങ്കുവച്ച ട്വീറ്റും അതിനു പിന്നാലെ വന്ന മറുട്വീറ്റുകളുമാണ് ചര്‍ച്ചയാകുന്നത്. എംപി ശശി തരൂര്‍ പോലും ഇഡ്ഡലി വിവാദത്തില്‍ കമന്റുമായെത്തി.

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയിൽ ചേർന്നു

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയിൽ ചേർന്നു. ഒക്ടോബർ 10ന് ഉത്തരാഖണ്ഡിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. മുത്തലാഖിനെതിരെ ശബ്ദമുയർത്തിയ ധീരവനിത

ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ കല്ലേറ്

മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകും വഴി പുത്തനത്താണി രണ്ടത്താണിയിൽ വച്ചാണ് അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായത്.

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു

ദില്ലി: കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ലോക് ജനശക്തി പാർട്ടി അധ്യക്ഷനായിരുന്നു രാം വിലാസ് പസ്വാന്‍. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവരത്തി: ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ സെപ്റ്റംബർ 21 ന് ആരംഭിച്ചിരുന്നു.

റിസര്‍വ് ബാങ്കിന് ഇനി പുതിയ ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ : റിസര്‍വ് ബാങ്കിന്‍റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍ എസ്‌ വിശ്വനാഥന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. നിലവില്‍ റിസര്‍വ് ബാങ്ക്

യുജിസി രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്നുളള ഒരെണ്ണം അടക്കം…

ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഉത്തർപ​സ്റ്റദേശിൽ നിന്നാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റിവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനിയറിങ് തുടങ്ങി യഥാര‍്‍ത്ഥ ഇൻസ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള

ലാവ്‌ലിൻ കേസ്; ഇന്ന് സുപ്രീം കോടതിയിൽ

ദില്ലി: എസ്.എൻ.സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി വെറുതെവിട്ട കേരള ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് സിബിഐ അപ്പീൽ നൽകിയതിന്മേലാണ് ഇന്ന് വാദം നടക്കുന്നത്. ജസ്റ്റിസ് യു.യു