AAK
Browsing Category

India

ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച്‌ കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതി സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചുകൊണ്ട് പ്രമേയം…

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം; പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില്‍ കഴിയുന്നവരെയാണ് മോദി സന്ദര്‍ശിച്ചത്. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം…

ഡല്‍ഹി സ്‌ഫോടനം; ഡോ.ഉമര്‍ മുഹമ്മദിന്റെ ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി

ഡല്‍ഹി സ്‌ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമര്‍ മുഹമ്മദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ…

ദേശീയ പാതയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ കാറിന്റെ സൈഡ് മിററിര്‍ പാമ്പ്; ഭയപ്പെടുത്തുന്ന…

തമിഴ്നാട്ടിലെ നാമക്കല്‍ - സേലം റോഡില്‍ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഓടുന്ന കാറിന്റെ സൈഡ് മിററില്‍ നിന്ന് ഒരു പാമ്പ് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. തിരക്കേറിയ…

ബോധരഹിതനായി; തുടര്‍ന്ന് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: പ്രശസ്ത നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധരഹിതനായതിനെ തുടര്‍ന്നാണ് മുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി സ്വന്തം വസതിയില്‍ വച്ച് തലചുറ്റലിനെ തുടര്‍ന്ന് ഗോവിന്ദ ബോധരഹിതനായി…

ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ; സൈന്യം ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം…

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു. അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാൽ മറ്റു പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നത്…

ദില്ലി സ്‌ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍, 10 ലക്ഷം…

ദില്ലി: ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക്…

ആദ്യ കൂടിക്കാഴ്ച, യുവതി നല്‍കിയ വെള്ളം കുടിച്ച എഞ്ചിനീയറുടെ ബോധം പോയി; നഷ്ടമായത് മാല അടക്കം 6.89…

സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി പരാതി. 26 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് പരാതിക്കാരന്‍. മൂന്നര പവന്റെ സ്വര്‍ണമാലയും…

‘ഉമര്‍ ശാന്ത സ്വഭാവക്കാരന്‍, കഷ്ടപ്പെട്ടാണ് ഡോക്ടറായത്, ഇത് ചെയ്യുമെന്ന്…

ഉമര്‍ മുഹമ്മദ് ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സഹോദരന്റെ ഭാര്യ മുസമില അക്തര്‍. ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായതെന്നും അവര്‍ പറഞ്ഞു. ഉമര്‍ ശാന്ത…

നടുക്കം മാറാതെ രാജ്യതലസ്ഥാനം; എന്താണ് സംഭവിച്ചത്, സ്‌ഫോടനം നടന്ന ഐ20 കാര്‍ ഓടിച്ചതാര്?…

രാജ്യതലസ്ഥാനത്തെ ഓള്‍ഡ് ദില്ലി പതിവ് പോലെ ഇന്നലെയും തിക്കേറിയ പായുകയായിരുന്നു. ചരിത്ര പ്രാധാന്യം ഏറെയുള്ള ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷന് മുന്നില്‍ ട്രാഫിക് സിഗ്‌നലിലേക്ക് മെല്ലെ എത്തുന്ന ഒരു ഹ്യൂണ്ടായത് ഐ 20 കാര്‍.…