Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
‘ആദ്യം വോട്ട് ചോരി നടത്തിയത് നെഹ്റു, രാജ്യത്തെ തെരഞ്ഞെടുപ്പ് വിദേശികള്ക്ക് ഉള്ളതല്ല’;…
ന്യൂഡല്ഹി: വോട്ട് ചോരിയെച്ചൊല്ലി ലോക്സഭയില് രാഹുല് ഗാന്ധിയും അമിത് ഷായും തമ്മില് കനത്ത വാക്പോര്. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്ത്തിക്കുന്നത് സര്ക്കാരിന് വേണ്ടിയല്ലെന്നും കോണ്ഗ്രസ് കാലത്താണ് രാജ്യത്ത് ആദ്യത്തെ എസ്ഐആര്…
സൂപ്പര് ഹിറ്റായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്: ആദ്യ മാസ യാത്രക്കാരുടെ കണക്ക് പുറത്തുവിട്ട്…
ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തില് അമ്ബരിപ്പിച്ച് നവംബര് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്സ്പ്രസ്.യാത്രയ്ക്കൊരുങ്ങുമ്ബോള് ഒരു മിനിറ്റെങ്കിലും വേഗം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വ്യഗ്രത…
വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം
വീര സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പ്. പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് പാർട്ടി നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ…
വായു മലിനീകരണം രൂക്ഷം; ഇനി തന്തൂരി ചിക്കൻ വേണ്ട!
ന്യൂഡല്ഹി: വായുമലിനീകരണം രൂക്ഷമാകുന്നതിന് പിന്നാലെ തന്തൂര് വിഭവങ്ങള്ക്കായി തീ കത്തിക്കുന്നതിന് വിലക്ക്.ഹോട്ടലുകളില് വിറകും കരിയും കത്തിക്കുന്നതിനും നിരോധനം ഏര്പ്പെടുത്തിയിട്ടുണ്ട്. വായു മലിനീകരണം ക്രമാധീതമായി വര്ധിക്കുന്ന…
ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജമ്മു കാശ്മീർ ബാരമുള്ള സ്വദേശി ഡോക്ടർ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്.സ്ഫോടന കേസിൽ അറസ്റ്റിൽ ആകുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ ബിലാൽ നസീൽ മല്ല. എൻ ഐ എ പ്രത്യേക…
‘സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്ഭചിദ്രത്തിന് നിര്ബന്ധിച്ചു’; 22 കാരി…
കർണ്ണാടകയിൽ യുവതിയെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര വിബുതികെരെ ഗ്രാമത്തിലെ വര്ഷിണിയാണ് മരിച്ചത്. മൈസൂരുവില് സ്വകാര്യ കോളജില് എംഎസ്സി ബയോടെക്നോളജി വിദ്യാര്ഥിനിയാണ് 22 കാരിയായ വര്ഷിണി.…
വോട്ടര് പട്ടിക പരിഷ്ക്കരണ ചര്ച്ചയില് ലോക്സഭയിൽ വന് വാക്കേറ്റം; ആര്എസ്എസും ബിജെപിയും…
വോട്ടര് പട്ടിക പരിഷ്ക്കരണ ചര്ച്ചയില് ലോക്സഭയില് വന് വാക്കേറ്റം. ബിജെപിക്കും കേന്ദ്ര സര്ക്കാരിനും ചെയ്യാന് കഴിയുന്ന ഏറ്റവും വലിയ രാജ്യദ്രോഹം വോട്ട് മോഷണമാണെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും രാഹുല് ഗാന്ധി തുറന്നടിച്ചു.…
‘രാജ്യം സ്വാതന്ത്ര്യം നേടുമ്ബോള് മോദി ജനിച്ചിട്ടു പോലുമില്ല, എന്നിട്ടാണ് അങ്ങനെ വിളിച്ചത്,…
കൊല്ക്കത്ത: വന്ദേമാതരത്തിന്റെ രചയിതാവും ബംഗാളി കവിയും നോവലിസ്റ്റുമായ ബങ്കിം ചന്ദ്ര ചാറ്റർജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്നും മാപ്പ് പറയണമെന്നും പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനർജി.ബങ്കിം ചന്ദ്ര ചതോപാഥ്യായയെ മോദി ' ബങ്കിം…
സഹോദരിയുടെ വിവാഹത്തില് പങ്കെടുക്കണം; ഇടക്കാല ജാമ്യാപേക്ഷയുമായി ഉമര് ഖാലിദ്
ന്യൂഡല്ഹി: ഡല്ഹി കലാപത്തിലെ ഗൂഢാലോചന കേസില് ഇടക്കാല ജാമ്യം തേടി ജെഎൻയു സർവകലാശാല മുൻ വിദ്യാർത്ഥി ഉമർ ഖാലിദ്.സഹോദരിയുടെ വിവാഹത്തില് പങ്കെടുക്കുന്നതിനാണ് ഇടക്കാല ജാമ്യം തേടിയത്. ഡല്ഹിയിലെ കർക്കദൂമ കോടതിയിലാണ് അപേക്ഷ നല്കിയത്. അപേക്ഷ…
നിശാക്ലബ്ബ് തീപിടിത്തം; ലുത്ര സഹോദരന്മാര്ക്കെതിരെ ബ്ലൂ കോര്ണര് നോട്ടീസ്; മറ്റൊരു ക്ലബ് പൊളിക്കും
പനാജി: ഗോവയില് 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലെ തീപിടിത്തത്തില് കടുത്ത നടപടികളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ.നിശാക്ലബ് ഉടമകളായ ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് കൂടി പൊളിച്ചുകളയാൻ ഗോവ സർക്കാർ തീരുമാനിച്ചു.…
