Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
തൊഴിലുറപ്പ് പദ്ധതിയില് നിന്നും മഹാത്മാഗാന്ധി ഔട്ട്: ഇനി വിബി ജി റാം ജി
ന്യൂഡല്ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്ആര്ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്ക്കാര്.ഇതുസംബന്ധിച്ച ബില് പാര്ലമെന്റില് അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര് റോസ്ഗാര് ആന്ഡ് അജീവിക മിഷന്…
ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്
ന്യൂഡല്ഹി: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് യുഎസ് ഡോളറിനെതിരെ 90.74 എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.വ്യാപാരത്തിനിടെ ഇത് 90.80 വരെ താഴ്ന്നിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച…
നിതിൻ നബീൻ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു
നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ ചടങ്ങില് പങ്കെടുത്തു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. യുവാക്കൾ പാർട്ടിയിൽ നിന്ന്…
‘മോദി – മെസ്സി കൂടികാഴ്ച ഇല്ല’; പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി -മെസി കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു. വസതിയിലെത്തി കൂടികാഴ്ച നടത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ്…
എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഒറ്റവോട്ടിൽ അവകാശവാദം; പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന്…
പാലക്കാട് മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചതില് വോട്ടിൽ അവകാശവാദവുമായി സിപിഎം ബ്രാഞ്ചംഗം. മണ്ണാർക്കാട് നഗരസഭയിലെ ഒന്നാം വാർഡായ കുന്തിപ്പുയയിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഫിറോസ്ഖാന് ലഭിച്ച ഒരു വോട്ട്…
ജയിലിനുള്ളില് മകന് കഞ്ചാവ് എത്തിക്കാന് ശ്രമിച്ചു; മാതാപിതാക്കള് അറസ്റ്റില്
മൈസുരു: ജയിലിനുള്ളില് കഞ്ചാവ് എത്തിക്കാന് ശ്രമിച്ച കേസില് ദമ്ബതികള് ഉള്പ്പെടെ മൂന്ന് പേര് അറസ്റ്റില്.മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് പിടിയിലായത്. മൈസുരു സെന്ട്രല് ജയിലില് ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന മകന്…
ഡല്ഹിയില് വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങള് ഏര്പ്പെടുത്തി
ഡല്ഹി: ഡല്ഹിയില് വായുമലിനീകരണം വീണ്ടും രൂക്ഷമായി. വായു ഗുണനിലവാര തോത് താഴ്ന്ന് ഗുരുതര വിഭാഗത്തില് എത്തി.460 ആണ് ഇന്ന് രേഖപ്പെടുത്തിയ എക്യുഐ. ഈ വർഷത്തിലെ ഏറ്റവും ഉയർന്ന വായു മലിനീകരണ അളവാണിത്.
വായു മലിനീകരണം രൂക്ഷമായതോടെ…
‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയുടെത്, മോദിയുടേതല്ല; വോട്ട് കൊള്ളയെ കുറിച്ച് ചോദിച്ചാല്…
ന്യൂഡല്ഹി: വോട്ട് കൊള്ളയ്ക്കെതിരെ പ്രതിഷേധവുമായി കോണ്ഗ്രസ്. ന്യൂഡല്ഹിയിലെ രാം ലീല മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയില് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി, കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ…
ഇത് കൂട്ടായ്മയുടെ വിജയം, ജനവിധിയെ വിനയത്തോടെ സ്വീകരിക്കുന്നു: സണ്ണി ജോസഫ്
ന്യൂഡല്ഹി: തദ്ദേശ തെരഞ്ഞെടുപ്പില് യുഡിഎഫിനുണ്ടായ മേല്ക്കൈ കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിതെന്നും കോണ്ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് നന്ദി പറയുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.…
സ്ഥിരം വഴക്ക്; ഭാര്യയെ വിഷപ്പാമ്ബിനെ ഉപയോഗിച്ച് കൊന്ന് ഭര്ത്താവ്, മൂന്ന് വര്ഷങ്ങള്ക്ക് ശേഷം…
മൂംബൈ: സുഹൃത്തുക്കളുടെ സഹായത്തോടെ വിഷപ്പാമ്ബിനെ ഉപയോഗിച്ച് പാമ്ബിനെ കൊലപ്പെടുത്തിയയാള് അറസ്റ്റില്. മഹാരാഷ്ട്രയില് മൂന്ന് വർഷങ്ങള്ക്ക് മുൻപായിരുന്നു സംഭവം.രൂപേഷ് എന്നയാളാണ് ഭാര്യ നീരജയെ പാമ്ബിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
2022…
