Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ‘ഭാരത്’ എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ
ദില്ലി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താൻ എൻ സി ഇ ആർ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര…
ഇതിഹാസങ്ങള്‍ വീണ്ടും ബിഗ് സ്ക്രീനില്‍ ഒരുമിച്ച്
ജയിലറിലേതുപോലെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ…
വിദ്യാര്‍ഥികളെ ബഹുസ്വരത പഠിപ്പിക്കും ;പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസമന്ത്രാലയം
ന്യൂഡല്‍ഹി: സാമ്പത്തിക-സാമൂഹിക-ആരോഗ്യ അസമത്വങ്ങളും വിവേചനങ്ങളും മാറ്റിനിര്‍ത്തി സ്കൂള്‍വിദ്യാര്‍ഥികളെ സമത്വത്തിന്റെയും ബഹുസ്വരതയുടെയും പാഠങ്ങള്‍ പഠിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രാലയം.
വ്യത്യസ്ത ചുറ്റുപാടുകളില്‍നിന്ന് എത്തുന്ന…
“നിങ്ങള്‍ തന്നെയൊരു നാണക്കേടാണ്”; ആഗോള പട്ടിണി സൂചികക്കെതിരായ പരാമര്‍ശത്തില്‍ സ്മൃതി…
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.വിശപ്പെന്ന വികാരത്തെ പരിഹസിക്കരുതെന്നും നിങ്ങള്‍ ഒരു നാണക്കേടാണെന്നുമായിരുന്നു കോണ്‍ഗ്രസ്…
ഗര്‍ബ ആഘോഷം: 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് 10 പേര്‍; ജാഗ്രത കടുപ്പിച്ച് സര്‍ക്കാര്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കുന്ന ഗര്‍ബ ആഘോഷങ്ങളില്‍ 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് പത്തു പേര്‍.13 വയസുകാരനുള്‍പ്പെടെ വിവിധ പ്രായത്തിലുള്ളവരാണ് മരണപ്പെട്ടവരെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച…
സുരക്ഷിതമായി കടലിലിറങ്ങി ഗഗൻയാൻ പേടകം; ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം വിജയം
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം..
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10…
സാമ്ബാറില്‍ എരിവുകൂടി; പരാതി പറഞ്ഞ അച്ഛനെ മകന്‍ മര്‍ദിച്ചുകൊന്നു
ബംഗളൂരു: സാമ്ബാറിന് എരിവുകൂടിയെന്ന് പരാതിപ്പെട്ട അച്ഛൻ മകന്റെ മര്‍ദനമേറ്റ് മരിച്ചു. കുടക് വീരാജ്‌പേട്ട് താലൂക്കിലെ നംഗലപ്പ സ്വദേശിയായ സി.കെ.
ചിട്ടിയപ്പ (63) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ദര്‍ശന്‍ തിമ്മയ്യയെ (38) പൊലീസ്…
ഒന്നരവയസ്സുകാരനെ വീടിനടുത്തുള്ള കുളത്തിലെറിഞ്ഞുകൊന്നു; അച്ഛൻ അറസ്റ്റില്‍
മൈസൂരു: പെരിയപട്ടണയില്‍ ഒന്നരവയസ്സുള്ള മകനെ കുളത്തിലെറിഞ്ഞു കൊന്ന മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു.ബുധനാഴ്ചയാണ് സംഭവം.
കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുള്‍പ്പെടെ…
റിലീസിന് തോട്ട് മുമ്പ് വിവാഹം; തീയറ്ററിലെത്തി മാലയിട്ട് വധൂവരന്മാര്‍ ‘ലിയോ’ ഫസ്റ്റ് ഷോ…
ആവേശക്കാഴ്ചയായി 'ലിയോ' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. നിരവധി ആരാധകരാണ് ആഘോഷപൂര്‍വ്വം ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തത്.
ഡിജെ പാര്‍ട്ടികളും കട്ടൗട്ടിലെ പാലഭിഷേകവും ഒക്കെയാണ് എന്നാല്‍ ലിയോയുടെ റിലീസിന് മുന്‍പ് വേറിട്ട ഒരു കാഴ്ചയും…
