Shobika
Browsing Category

kerala

‘പറഞ്ഞത് പാര്‍ട്ടി നയം, തെറ്റായി ഒന്നും പറഞ്ഞിട്ടില്ല’; എ. വിജയരാഘവനെ ന്യായീകരിച്ച്‌…

കണ്ണൂർ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെ ന്യായീകരിച്ച്‌ കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി.വിജയരാഘവന്‍ വയനാട്ടിലെ…

‘ചീമേനിയും അതിരപ്പിള്ളിയും’, ആണവ നിലയം കേരളത്തില്‍ തന്നെ വേണമെന്നില്ല; നിവേദനത്തില്‍…

തിരുവനന്തപുരം: ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവ നിലയം കേരളത്തില്‍ തന്നെ വേണമെന്നില്ലെന്നും നിലയം സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു.ഇന്നലെ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് കേരളത്തിൻ്റെ…

സംശയം തോന്നി പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ 21 ലിറ്റര്‍ മാഹി മദ്യം; അറസ്റ്റില്‍

വടകര: കോഴിക്കോട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാള്‍ പിടിയില്‍. വടകരയില്‍ എക്സൈസ് പരിശോധനയിലാണ് 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിലായത്.കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയില്‍ കുടുങ്ങിയത്.…

941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തും സ്മാര്‍ട്ടാകും, കെ സ്മാര്‍ട്ട്…

തിരുവനന്തപുരം: ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.പഞ്ചായത്തുകളിലേക്ക് കെ സ്മാർട്ട്…

സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിഎച്ച്‌പി പ്രവ൪ത്തക൪ അറസ്റ്റില്‍

പാലക്കാട്: സ്കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്‌പി പ്രവ൪ത്തക൪ റിമാൻ്റില്‍.വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനില്‍കുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്…

ബിപിഎല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് ; അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ…

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ബിപിഎല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവര്‍ മറ്റ് അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിൻസിപ്പാളിന് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.90 ശതമാനത്തില്‍ താഴെയും 85…

പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ ഇന്ന്: എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല, നേരിയ പുരോഗതി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു.ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

നിയന്ത്രണം തെറ്റിയ കാര്‍ മരക്കുറ്റിയില്‍ ഇടിച്ച്‌ മറിഞ്ഞു; രണ്ടരവയസുകാരന് അപകടത്തില്‍ ദാരുണാന്ത്യം

തിരുവനനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും രണ്ടരവയസുള്ള മകൻ ഋതിക് ആണ് മരിച്ചത്.നെടുമങ്ങാട് നിന്നു ആര്യനാട് - പറണ്ടോട്…

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: ശാസ്ത്രീയ പരിശോധനാഫലത്തിന് ശേഷം കൂടുതല്‍ നടപടി, അന്വേഷണം ഊര്‍ജിതമാക്കി…

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ കേസില്‍ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെയും ഹാർഡ് ഡിസ്‌കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം…

വയനാട് പുനരധിവാസം ചര്‍ച്ച ചെയ്യാൻ പിണറായി സര്‍ക്കാര്‍, നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും.വൈകീട്ട് 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരും.…