Shobika
Browsing Category

kerala

യുവാവിനെ കമ്ബി വടി കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു, ആറു പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.…

3 ദിവസം മാത്രം പ്രായം, ക്രിസ്‌മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേര് നറുക്കിട്ടെടുത്തു;…

തിരുവനന്തപുരം: ക്രിസ്തുമസ് ദിവസം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലെത്തിയ പെണ്‍ കുഞ്ഞിന് സ്നിഗ്ധ എന്ന പേരിട്ടു.ആരോഗ്യ മന്ത്രി വീണ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ലഭിച്ച പേരുകളില്‍ നിന്നാണ് 3 ദിവസം പ്രായമായ…

മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി…

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തോട് മുഖം തിരിച്ച്‌ കേന്ദ്ര സർക്കാർ.ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റില്‍ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന്…

സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല. കഴിഞ്ഞദിവസം…

അതിദാരുണം, തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മുഖമാകെ കടിച്ചെടുത്തു, കണ്ണുകളും നഷ്ടപെട്ടു

ആലപ്പുഴ : ആറാട്ടുപുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്.മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. വീട്ടിലുള്ളവർ പുറത്ത് പോയ…

‘മണവാളനെ’ പിടിക്കാൻ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി; നടപടി കോളേജ് വിദ്യാര്‍ത്ഥികളെ…

തൃശ്ശൂർ: യുട്യൂബറായ മണവാളനെതിരെ തൃശ്ശൂർ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളനെതിരായ നടപടി.സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താൻ…

‘ഇലുമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ അനന്തപുരിയില്‍ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ക്രിസ്മസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു.വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നില്‍ ഡിസംബര്‍ 25 ബുധനാഴ്ച വൈകിട്ട് ആറിന് പൊതുമരാമത്ത് വിനോദസഞ്ചാര…

പൂട്ടിക്കിടന്ന വീട്ടില്‍ വന്ന വാട്ടര്‍ ബില്ല് കണ്ട് കണ്ണുതള്ളി, വാട്ടര്‍ അതോറിറ്റിയും കൈവിട്ടു;…

പാലക്കാട്: പൂട്ടിക്കിടന്ന വീടിന് 34,511 രൂപ കേരള വാട്ടർ അതോറിറ്റി ബില്ല് ഈടാക്കിയതില്‍ ഇളവ് നല്‍കാൻ കരുതലും കൈതാങ്ങും അദാലത്തില്‍ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശം.കല്ലുവഴി പത്തായപ്പുരയില്‍ തങ്കമ്മയ്ക്ക് വേണ്ടി മകൻ സി. സുധർശൻ…

സാധാരണക്കാരെ സഹായിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം, നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുത് : മന്ത്രി കെ. രാജൻ

തൃശ്ശൂർ: സർക്കാർ തീരുമാനങ്ങളുടെ കാതല്‍ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങള്‍ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്യുകയുമാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്…

‘ഈശ്വരനിലയ’ത്തില്‍ പാലുകാച്ചാൻ സിഎം എത്തി; ആര്യക്കും അമൃതയ്ക്കും വീടൊരുക്കി…

കൊല്ലം : മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയില്‍ പണി കഴിയിപ്പിച്ച വീടിന്റെ താക്കോർ ദാനവും പാലു കാച്ചും നിർവഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.രാവിലെ 11 മണിയ്ക്കാണ് പാലു കാച്ചല്‍ നടത്തിയത്. ഈശ്വര നിലയം എന്നാണ് വീടിന് പേര്…