Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം’; സുരേന്ദ്രന്റെ ഭീഷണിയില്‍ പ്രതിഷേധിച്ച്…
തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ഭീഷണിയില്‍ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രശ്നങ്ങള്‍…
‘കൊടിമരത്തില്‍ കയറിയത് കൂട്ടുകാരന് തടി കൂടുതലായതിനാല്‍’: കയറാൻ പറഞ്ഞത് അധ്യാപകരെന്ന്…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ കൊടിമരത്തില്‍ കയറ്റിയ സംഭവത്തില്‍ പ്രതികരിച്ച് പ്ലസ് ടു വിദ്യാർത്ഥി. തന്റെ കൂട്ടുകാരനോടാണ് അധ്യാപകർ ആദ്യം കൊടിമരത്തില്‍ കയറാൻ പറഞ്ഞതെന്നും എന്നാല്‍ കൂട്ടുകാരന് തടി കൂടുതല്‍ കാരണം താൻ…
സൗജന്യ ഇന്റര്‍നെറ്റുമായി ബിഎസ്‌എൻഎല്ലും ദേവസ്വം ബോര്‍ഡും; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 48 വൈഫൈ…
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്.ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം…
ജിമ്മില്‍ പരിശോധന: പിടിച്ചത് ബാംഗ്ലൂര്‍, ഒഡീഷ, ആന്ധ്രയില്‍ നിന്നുമായി എത്തിച്ച കഞ്ചാവും എംഡിഎംഎയും
കൊച്ചി: ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ കണ്ണൂർ സ്വദേശി പിടിയില്‍.ഇടപ്പള്ളി ടോള്‍ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയില്‍…
എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ,ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നുവെന്ന് കെ…
തൃശ്ശൂര്‍: സാഹിത്യ അക്കാദമി ഉള്‍പ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാകുന്നതായി കെ. സച്ചിദാനന്ദൻ വ്യക്തമാക്കി.അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ,സാഹിത്യ അക്കാദമി,ദേശീയ മാനവികവേദി..തുടങ്ങിയ എല്ലാ ചുമതലകളില്‍…
ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്, രക്ത സാമ്ബിള്‍…
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം…
‘മദ്യലഹരിയില്‍ 20 സെക്കന്റ് കണ്ണടച്ച് പോയി’; നാട്ടികയില്‍ 5 പേരുടെ ജീവനെടുത്ത…
തൃശ്ശൂർ: തൃശ്ശൂർ നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. യാത്രക്കിടയില്‍ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയില്‍ മയങ്ങിപ്പോയെന്നുമാണ് ക്ലീനർ അലക്സിന്‍റെ മൊഴി.കേസിലെ പ്രതികളായ…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തില്‍ 3…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും 3 ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.ഇത് പ്രകാരം ഇടുക്കി,…
സ്കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നല്‍കി
ആലപ്പുഴ: ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച് എസ് എസിലെ 27 വിദ്യാർത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും.സ്കൂളിന് അവധി നല്‍കി. 12 പേർ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്ലസ് വണ്‍ സയൻസ് ബാച്ച് വിദ്യാർത്ഥികളായ ആസിഫലി…
അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തില്‍…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തില്‍ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പില്‍…
