AAK
Browsing Category

kerala

സ്കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ നിരോധിച്ചു

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവ സംഘാടനത്തിന്‍റെ അവസാന ഒരുക്കം പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യസമയത്തുതന്നെ ആരംഭിക്കുകയും…

അല്‍ഫഹാം, ഷവായ കടകളില്‍ പരിശോധന; 15 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന. 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 49 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 74…

വൈദ്യുതി വിച്ഛേദിക്കുമെന്ന സന്ദേശം എത്തിയോ? കരുതിയിരിക്കുക..; മുന്നറിയിപ്പുമായി കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല.…

വിഴിഞ്ഞം തുറമുഖത്തേക്ക് വീണ്ടും കപ്പല്‍; ഷെൻ ഹുവ 15 ഇന്ന് നങ്കൂരമിടും, നാലാമത്തെ കപ്പലിലും…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പല്‍ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെൻ ഹുവ 15ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ്…

മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു

മഞ്ചേരി: നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. കൗണ്‍സിലറായിരുന്ന അബ്ദുല്‍ ജലീല്‍ വധ കേസിലെ ഒന്നാം പ്രതി നെല്ലികുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് (29) വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12.30 ഓടെ…

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ബിനോയ്‌ വിശ്വം

തിരുവനന്തപുരം: കേരളത്തിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന ഭരണത്തെ ദുര്‍ബലപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്ബോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന്…

ആറ്റൂരില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം

ചെറുതുരുത്തി: മുള്ളൂര്‍ക്കര പഞ്ചായത്തിലെ ആറ്റൂരില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ഒരു വീട്ടില്‍നിന്ന് ഗ്യാരണ്ടിയുടെ മാലയും 4000 രൂപയും കൊണ്ടുപോയി. മറ്റു സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ആറ്റൂര്‍ ജുമാ മസ്ജിദിന് സമീപം റെയില്‍വേ…

നിര്‍ത്തിയിട്ട കാറില്‍നിന്നും ഡോക്ടറുടെ പണമടങ്ങിയ സ്യൂട്ട്കേസ് കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം…

തലശ്ശേരി: നിര്‍ത്തിയിട്ട കാറില്‍നിന്നും ഡോക്ടറുടെ പണമടങ്ങിയ സ്യൂട്ട്കേസ് കവര്‍ന്നു. നഗരമധ്യത്തിലാണ് സംഭവം.പണം മാത്രം അപഹരിച്ച ശേഷം ഉപേക്ഷിച്ച സ്യൂട്ട്കേസ് പിന്നീട് കണ്ടെത്തി. തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് വി.കെ. രാജീവന്റെ…

കടന്നപ്പള്ളിയും ഗണേഷ് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആന്‍റണി രാജു,…

ഗാന്ധിജിയെ അ‌പമാനിച്ച സംഭവം: എസ്.എഫ്.ഐ നേതാവിന് സസ്പെൻഷൻ

കൊച്ചി: മഹാത്മ ഗാന്ധിയെ അ‌പമാനിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് അ‌ദീൻ നാസറിനെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തു.വാര്‍ത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളില്‍നിന്ന് അദീൻ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ…