Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയുടെ ‘ഹമാസ് ഭീകരര്‍’ പരാമര്‍ശത്തില്‍…
തിരുവനന്തപുരം: കെകെ ശൈലജയുടെ 'ഹമാസ് ഭീകരര്‍' പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
പരാമര്‍ശത്തില്‍ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തെ…
‘2024 നവംബറോടെ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം തുടച്ചുമാറ്റും’; മുഖ്യമന്ത്രി
തിരുവനന്തപുരം: അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാര്‍ സര്‍വേയില്‍ 64000ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ആ…
അപൂര്‍വയിനമായ കൂരമാനിനെ വേട്ടയാടികൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍
അഗളി(പാലക്കാട്): അപൂര്‍വയിനമായ കൂരമാനിനെ വെടിവെച്ചുകൊന്ന രണ്ടുപേരെ അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ദൊഡുഗട്ടിയില്‍ വനപാലകര്‍ പിടികൂടി.ദൊഡുഗട്ടി സ്വദേശികളായ രങ്കസ്വാമി (54), മരുതൻ (55) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ…
കൈക്കൂലി 86000 രൂപ! ദേശീയപാതാ നഷ്ടപരിഹാരം നല്‍കാൻ പണം വാങ്ങിയ ക്ലര്‍ക്ക് വിജിലൻസ് പിടിയില്‍
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയിലായി. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസില്‍ദാരുടെ ഓഫീസിലെ ക്ലര്‍ക്ക് പിഡി ടോമിയാണ് പിടിയിലായത്.
അടിവാരം സ്വദേശിയാണ് ഇയാള്‍. ദേശീയപാതാ വികസനത്തിനായി സ്ഥലം…
കേരളത്തില്‍ 100 പേര്‍ക്കധികം ഒത്തുകൂടാൻ പെട്ടെന്നങ്ങ് സാധിക്കില്ല, ലംഘിച്ചാല്‍ പിഴ കൊടുക്കണം
തിരുവനന്തപുരം : പൊതു നിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് ഉള്‍പ്പെടെ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് 1000 മുതല്‍ 50,000 രൂപ വരെ പിഴയും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ചുമത്തുന്ന ഓര്‍ഡിനൻസിന്റെ കരടിന്…
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ചൈനീസ് കപ്പല്‍ ഷെൻ ഹുവ 15 ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ചൈനീസ് കപ്പല്‍ ഷെൻ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്.
ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.…
ഇറങ്ങിയ ആന തിരികെ വനത്തില്‍ കയറി
കണ്ണൂര്‍: ഉളിക്കല്ലില്‍ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കല്‍പ്പാടുകള്‍ നിരീക്ഷിച്ച വനപാലകര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്നലെയാണ് ഉളിക്കല്‍ ടൗണില്‍ ആന എത്തിയത്. ആനയെ കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു.
നേരത്തെ…
കാരക്കാട്ടുകാരോട് റെയില്‍വേ കണ്ടോ, കേറണ്ട…
പട്ടാമ്പി : കണ്ടാല്‍ മതി, കേറണ്ട. കാരക്കാട്ടുകാരോട് ഇന്ത്യൻ റെയില്‍വേ പറയുന്നതിതാണ്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഷനില്‍ പകല്‍ ഒരു ട്രെയിനിനും സ്റ്റോപ്പില്ല.
സൗകര്യത്തില്‍ പട്ടാമ്ബിക്ക് മുന്നിലും വലുപ്പത്തില്‍…
സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റില്‍
വട്ടപ്പാറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയില്‍ ഹാസ്യനടൻ ബിനു ബി.
കമാല്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.…
ചക്രവാതചുഴിയുടെ സാന്നിധ്യം; സംസ്ഥാനത്ത് ഇന്നും മഴ തുടരും, 4 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. ഈ സാഹചര്യത്തിൽ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,…
