Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു
പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്‍ക്കെതിരെയാണ്…
പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം;മദ്രസാധ്യാപകന് 37 ½ വര്‍ഷം കഠിന തടവും 80000 രൂപ പിഴയും വിധിച്ചു
തിരൂർ: ആറാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസാധ്യാപകന് 37 ½ വര്‍ഷം കഠിന തടവും 80000 രൂപ പിഴയും വിധിച്ചു. പ്രതി മഞ്ചേരി, എളങ്കൂർ കിഴക്കുമ്പറമ്പില്‍സുലൈമാൻ (56)ന് എതിരെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക്…
പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രിക്ക് കൂടുതൽ സുരക്ഷ; നിയമ സഭ പിരിഞ്ഞു
ധനമന്ത്രി കെ എൻ ബാലഗോപാലിന് സുരക്ഷ കൂട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് നീക്കം. ധനമന്ത്രിയുടെ യാത്രയിലുടനീളം വലിയ പൊലീസ് സന്നാഹങ്ങളാണ്. നിയമസഭയിലേക്ക് നാല് പൊലീസ് ജീപ്പ് അകമ്പടിയോടെയാണ് മന്ത്രി എത്തിയത്.
ഇന്ധന സെസ്…
ഇന്ധന സെസ് വര്‍ധന; രാപ്പകല്‍ സമരത്തിനൊരുങ്ങി പ്രതിപക്ഷം
സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന സെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ മാസം 13, 14 തീയതികളില്‍ രാപ്പകല്‍ സമരം നടത്താനാണ്…
സ്വവർഗാനുരാഗിയായ യുവതിയുടെ ഹർജി; വീട്ടുതടങ്കലിലാണെന്ന് ആരോപിക്കപ്പെട്ട യുവതിയിൽ നിന്നും മൊഴിയെടുത്തു
സ്വവർഗാനുരാഗിയായ യുവതിയുടെ ഹർജിയിൽ വീട്ടുതടങ്കലിലാണെന്ന് ആരോപിക്കപ്പെട്ട സുഹൃത്തായ യുവതിയിൽ നിന്നും മൊഴിയെടുത്തു. സുപ്രീം കോടതി നിർദേശപ്രകാരം കൊല്ലം കുടുംബകോടതി ജഡ്ജിയാണ് മൊഴിയെടുത്തത്.
പരസ്പരം ഇഷ്ടപ്പെട്ട് ജീവിത പങ്കാളിയാക്കാൻ…
സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും; സംഘടനാ വിഷയങ്ങള്‍ പ്രധാന അജണ്ട
സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പ്
തോല്‍വി, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയത എന്നിവ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍…
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ആശുപത്രി മാറ്റം ഉടനില്ല
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍. പനിയും ശ്വാസതടസവും മാറി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ ആശുപത്രി…
ബജറ്റിലെ നികുതി വർധന; നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം ശക്തമാക്കാൻ പ്രതിപക്ഷം
കേരളം സർക്കാർ മുന്നോട്ട് വെച്ച 2023ലെ സംസ്ഥാന ബജറ്റിലെ നികുതി വർധനക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാനുറപ്പിച്ച പ്രതിപക്ഷം. ഇന്ധന സെസ്സ് പഴയപടിയാക്കുന്നത് വരെ സമരങ്ങൾ ശക്തമാക്കാനാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം. ഇന്നലെ നിയമസഭ…
കായികരംഗത്ത് നിന്ന് സ്വജനപക്ഷപാതം തുടച്ചുനീക്കിയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍
സ്വജനപക്ഷപാതവും അഴിമതിയും കായികരംഗത്ത് നിന്ന് പൂര്‍ണമായും തുടച്ചുനീക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. സ്പോര്‍ട്സ് എന്നത് ഒരു സ്പിരിറ്റാവണമെന്നും അവിടെ സ്വജനപക്ഷപാതത്തിന് ഇടമുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. ദേശീയ-സംസ്ഥാന…
ഇന്ധന സെസ് പിൻവലിക്കുംവരെ യു ഡി എഫ് സമരം ചെയ്യും; പി.കെ കുഞ്ഞാലിക്കുട്ടി
ഇന്ധന സെസ് പിൻവലിക്കും വരെ യു ഡി എഫ് സമരം ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നാളെ മുതൽ നിയമ സഭയിൽ ശക്തമായ പ്രതിക്ഷേധമുയർത്താൻ തന്നെയാണ് തീരുമാനം. കേന്ദ്രത്തിൻ്റെ തെറ്റായ നടപടി സംസ്ഥാന സർക്കാർ ആവർത്തിക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി…
