Shobika
Browsing Category

kerala

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ലൈസൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് ലൈസൻസ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പരസ്യമായെത്തിയതിനെ സ്വാഗതം ചെയ്യുന്നു, കണ്ണൂർ സർവകലാശാല ഗൂഢാലോചന തെളിയിക്കും; ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും കണ്ണൂർ സർവകലാശാലയിൽ തനിക്കെതിരെ നടന്ന ആക്രമണം

എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം;…

തിരുവനന്തപുരം: സർവകലാശാല നിയമനവിവാദത്തിൽ ഗവർണറുടെ പ്രസ്താവനക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽപ്പരം അസംബന്ധം ആർക്കും പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും

ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ രണ്ട് വരെ തീവ്ര പ്രചാരണ പരിപാടികള്‍ നടത്തും. നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നും അദ്ദേഹം

ഫ്‌ളാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ.

കൊച്ചി : അത്യാധുനിക സൗകര്യങ്ങളോടെ ഫ്‌ളാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്റെ മകൻ അലൻ വി.രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്‌ക്കൽ റജിയുടെ

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകൾ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു.കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം

ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിൽ

തിരുവനന്തപുരം: ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിൽ. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു തിരുവനന്തപുരം ചാക്ക ബൈപ്പാസിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾ പിടിയിലായത്. ഇവരുടെ കൈവശം 200

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാം; അപേക്ഷ ഇന്നു മുതൽ

തിരുവനന്തപുരം: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ നൽകാം. അക്ഷയ കേന്ദ്രം മുഖേനയോ

എ എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍; ഷംസീറിന് 96 വോട്ടും പ്രതിക്ഷ സ്ഥാനാര്‍ഥിയായ…

തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാം സ്പീക്കറായി തലശ്ശേരി എ എന്‍ ഷംസീര്‍ എം എല്‍ എയെ തിരഞ്ഞെടുത്തു. ഇന്ന് നിയമസഭചേര്‍ന്നയുടന്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എ എന്‍ ഷംസീറിന് 96 വോട്ടും പ്രതിക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40

മീൻപിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെ കടലിൽ വെച്ച് മഝ്യത്തൊഴിലാളിക്ക് വെടിയേറ്റു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടേ ഫോർട്ട് കൊച്ചിയിൽ നേവിയുടെ ക്വാർട്ടേഴ്സിന് സമീപമാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ്