Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സാലറി ചലഞ്ചിലൂടെസമാഹരിച്ച തുക, പ്രളയാശ്വാസം പകരാതെ 772 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ
തിരുവനന്തപുരം: സംസ്ഥാനം മറ്റൊരു പ്രളയ സമാന സാഹചര്യം നേരിടുമ്പോൾ കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും മറ്റും സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപ.
!-->!-->!-->!-->!-->…
പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
നിലമ്പൂർ. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 3177 പേജുകളുള്ള കുറ്റപത്രം ആണ് ഇൻസ്പെക്ടർ പി.വിഷ്ണു നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ!-->…
മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ അൽപസമയത്തിനകം തുറക്കും; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം
പാലക്കാട്∙ മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ വൈകിട്ട് മൂന്നുമണിക്ക് തുറക്കും. കൽപാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു.
ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന്!-->!-->!-->!-->!-->…
മുല്ലപ്പെരിയാർ ഡാം തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്. ആദ്യം ഒരു ഷട്ടറാണ് തുറന്നത്.പിന്നീട് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.
!-->!-->!-->!-->!-->!-->!-->!-->…
മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന വ്യാജ സന്ദേശം; കുറ്റക്കാർക്കെതിരെ നടപടി…
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി. ആർ പ്രേംകുമാർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.!-->!-->!-->…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ, എട്ട് ജില്ലകളില്‍…
തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്സ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും, ഷീയര്‍ സോണിന്റെയും, അറബികടലില്‍!-->!-->!-->…
പ്ലസ്‌വണ്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് മുതല്‍ ആഗസ്റ്റ് 10 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ പതിപ്പ് സഹിതം!-->!-->!-->…
മുഹറം അവധിയിൽ മാറ്റം; അവധി പുനർ നിശ്ചയിച്ചത് മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം
തിരുവനന്തപുരം: മുഹറം അവധി ഓഗസ്റ്റ് ഒൻപതിന് പുനർ നിശ്ചയിച്ച് സർക്കാർ. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർ നിശ്ചയിച്ചത്.
നേരത്തെ ഓഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് അവധി. പുനർ നിശ്ചയിച്ചതിലൂടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും.!-->!-->!-->!-->!-->…
എട്ട് ജില്ലകളില്‍ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നുവെന്ന മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ മധ്യകേരളത്തിലെ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതിന് പിന്നാലെയാണ് അതിതീവ്ര!-->!-->!-->…
ട്രോളിംഗ് അവസാനിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷക്ക് മങ്ങലായി കാലാവസ്ഥ മുന്നറിയിപ്പ്
പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമായ ഒരു ട്രോളിങ്ങിന്റെ കാലം കൂടി അവസാനിക്കുന്നു. ഇനി പ്രതീക്ഷയോടെ കടലേക്കിറങ്ങുകയാണ് അപ്പോൾ പടരുന്ന ആശങ്കകൾ ചെറുതല്ല ലോകത്താകമാനം ഉള്ള മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിന് അവരുടെ ജീവിതത്തിന്!-->…
