Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചു; ആന്റണി…
തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടു പോകുന്ന വിവരങ്ങള്‍ പുറത്ത്. 2014 ഏപ്രില്‍ 30നാണ് കേസ്!-->!-->!-->…
കൂട്ടുകാരിയുടെ അശ്ളീല ചിത്രങ്ങൾ മോശം സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണി; പ്ളസ് വൺ…
കടുത്തുരുത്തി: സഹപാഠിയായ പെൺകുട്ടിയുടെ മോശം ഫോട്ടോകൾ അശ്ളീല സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ളസ് വൺ വിദ്യാർത്ഥിനിയും മാതാപിതാക്കളും തട്ടിയെടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ. കടുത്തുരുത്തിയ്‌ക്കടുത്ത് മാഞ്ഞൂർ!-->!-->!-->…
ഗർഭിണിയെ നടുറോഡിൽ ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
കൊല്ലം: ഗർഭിണിയെ നടുറോഡിൽ ചവിട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗർഭിണിയായ മകളെയാണ് പ്രതി കൊല്ലാൻ ശ്രമിച്ചത്.
!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുല്ലപ്പെരിയാറില്‍ ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇരുപതാം!-->!-->!-->…
ലീഗ് പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം; രാജി സന്നദ്ധത അറിയിച്ചു.
കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീർ എന്നിവരാണ് വിമർശനമുന്നയിച്ചത്.
വിമർശനങ്ങളോട് ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി!-->!-->!-->!-->!-->!-->!-->…
മലമ്പുഴ ഡാം തുറന്നു; മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത…
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാം തുറന്നു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതമാണ് തുറന്നത്. ഒരുമണിക്കൂറിന് ശേഷം ഇത് 30 സെന്റിമീറ്റർ ആയി ഉയർത്തും.
!-->!-->!-->!-->!-->!-->!-->…
എസ്ഡിപിഐയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി
ന്യൂഡൽഹി : എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലുള്ള കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. മുൻ ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതിക്ക് ഈ അക്കൗണ്ടിൽ നിന്ന് പണം നൽകിയതായി!-->!-->!-->…
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി; ജീവനക്കാരികള്‍ അറസ്റ്റില്‍
പത്തനംതിട്ട സീതത്തോട്ടില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍. കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍!-->!-->!-->…
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമനിര്‍മ്മാണം നടത്തും
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമ നിയമനിര്‍മ്മാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം!-->!-->!-->…
പെൺകുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന കേസിൽ മനോരോഗമെന്ന വാദത്തിന് അംഗീകാരം;…
കൊച്ചി: അസുഖക്കാരനാണെന്ന നടന്റെ വാദം ഒടുവിൽ കേ്ാടതി അംഗികാരിച്ചു.പോക്സോ കേസിൽ നടൻ ശ്രീജിത് രവിക്ക് ജാമ്യം. സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ!-->!-->!-->…
