Shobika
Browsing Category

kerala

തീവണ്ടി എൻജിന് മുൻപിൽ നിന്ന് സെൽഫിയെടുത്താൽ പണി കിട്ടും

ചെന്നൈ: റെയിൽപ്പാളത്തിൽ തീവണ്ടി എൻജിന് സമീപത്തുനിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ

ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയം; ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി, അധ്യാപകര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ഹയർ സെക്കന്‍ററി പരീക്ഷാ മൂല്യനിർണയം ആരംഭിക്കാനിരിക്കെ അധ്യാപക സംഘടനകൾ സമരത്തിലേക്ക്. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച വകുപ്പ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ

നിരക്ക് കൂട്ടിയത് തിരിച്ചടിയായി; ജിയോ വിട്ടുപോയത് 36 ലക്ഷം പേർ വരിക്കാർ…

കഴിഞ്ഞ വർഷം നവംബർ, ഡിസംബർ കാലയളവുകൾ പരിശോധിച്ചാൽ മിക്ക ടെലിഫോൺ കമ്പനികളും നിരക്കുകൾ കുത്തനെയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല കമ്പനികളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മുൻനിര കമ്പനികളെല്ലാം വൻ തിരിച്ചടി നേരിടുകയാണ്.

“ജഹാംഗീര്‍പുരിയിലേത് തീരാകളങ്കം; മുസ്ലിംവീടുകള്‍ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നത്…

“ജഹാംഗീര്‍പുരിയിലേത് തീരാകളങ്കം; മുസ്ലിംവീടുകള്‍ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നത് തുടര്‍ക്കഥയാവുന്നു” പ്രധാനമന്ത്രി ഇടപെടണമെന്ന് മുസ്ലിംലീഗ് ചെന്നൈ: കലാപബാധിത പ്രദേശമായ ജഹാംഗീര്‍പുരി നശീകരണത്തിന്‍റെയും നിസ്സഹായതയുടെയും പ്രതീകമായി

കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വെെ.എസ്.പി യാണ് സംഭവം അന്വേഷിക്കുക. തിരുവനന്തപുരം റൂറൽ എസ്.പി യാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീറാണ്

സിൽവർ ലെെൻ കല്ലിടൽ; വീണ്ടും സംഘർഷം, പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തി പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിൽവർ ലെെൻ കല്ലിടലിനെതിരെ വീണ്ടും സംഘർഷം. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങൾ

ഇന്ത്യയിൽ ഇന്റർനെറ്റിന് സ്പീഡില്ല; ലോകത്തെ ദരിദ്രരാജ്യങ്ങളേക്കാൾ പിന്നിൽ

ലോകരാജ്യങ്ങളിലെ ഇന്റർനെറ്റിന്റെ വേഗം കണക്കാക്കുന്ന ഏറ്റവും പുതിയ ഓക്‌ല റിപ്പോർട്ടിൽ ഇന്ത്യയിലെ ഇന്റർനെറ്റ് വേഗം ഓരോ മാസവും കുത്തനെ താഴോട്ട് പോകുന്നു. 2021 മാർച്ചിലെ റിപ്പോര്‍ട്ടിലും ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയ്ക്ക് കാര്യമായ

ലോറിയിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ മരിച്ചു

എറണാകുളം: നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ബൈക്ക് ഇടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ എം.സി റോഡിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച്

സന്തോഷ് ട്രോഫി; രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായത്. വൈകീട്ട് നടന്ന മത്സരത്തിൽ പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോളിനാണ്

ഇരട്ട കൊലപാതകം; നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടി

പാലക്കാട്: പാലക്കാട് നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടി. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറും ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും