Shobika
Browsing Category

kerala

ചക്രവാത ചുഴി; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും,ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ലക്ഷദ്വീപിന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി നിലവിൽ

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള

റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ കഴുത്തിലെ അടയാളങ്ങള്‍ തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നാണ് നിഗമനം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ മാസം

ലിങ്കുകൾ സ്റ്റാറ്റസായി പങ്ക് വെക്കുന്നവർക്ക് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല.

കെ റെയിൽ കല്ലിടൽ മതിയാക്കി, സർവേയ്ക്ക് ഇനി പുതിയൊരു വിദ്യ

തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ ഇനിയില്ല. സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ജി പി എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോട‌െയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. റവന്യൂ

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ ഇന്നും തുടരും. എറണാകുളം, ഇടുക്കി,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മഴ മുന്നറിയിപ്പിന്‍റെ

അതിന്റെ അര്‍ത്ഥം സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ വരരുതെന്നല്ലേ; സമസ്തക്കെതിരെ വീണ്ടും ഗവര്‍ണർ

തിരുവനന്തപുരം: പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്തക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിന് അര്‍ഥം സ്ത്രീകള്‍ പൊതുഇടങ്ങളില്‍ വരരുതെന്നല്ലേയെന്ന്

‘വടി കിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല, പരിധി വിടരുത്’; സമസ്തയെ…

മലപ്പുറം: ഒരു വടി വീണുകിട്ടിയെന്നു കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്തയ്‌ക്കെതിരായ പ്രചാരണങ്ങൾ പരിധി വിടുന്നുവെന്നും ചർച്ച അവസാനിപ്പിക്കേണ്ട സമയം

നടൻ മോഹൻലാലിന് ED നോട്ടീസ് അയച്ചു; ചോദ്യം ചെയ്യാൻ ഹാജരാകണം

കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് എതിരെയുളള കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇഡി നോട്ടീസ് അയച്ചു.

നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഷൈബിൻ സൈക്കോ കില്ലർ

മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ സൈക്കോ കൊലപാതകി തന്നെ. വിജയം മാത്രമാണ് അയാളുടെ ലക്ഷ്യം. അതിന് തടസ്സം നിൽക്കുന്ന ആരേയും കൊന്നു തള്ളും. തട്ടിക്കൊണ്ടു പോകും. ഇതിന് തെളിവായി ഇത് പുതിയൊരു ആരോപണവും. വയനാട്