Main Banner
Browsing Category

kerala

സ്വര്‍ണാഭരണം പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ 15-ാം ദിനം അറസ്‌റ്റ് ചെയ്‌തു.

തേഞ്ഞിപ്പലം: വീട്ട്‌ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ബാലികയുടെ സ്വര്‍ണ്ണാഭരണം പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ തേഞ്ഞിപ്പലം പോലിസ്‌ 15ആം ദിവസം കണ്ടെത്തി അറസ്‌റ്റ് ചെയ്‌തു. പെരുവള്ളൂര്‍ കരുവാങ്കല്ല്‌ ഉങ്ങുങ്ങലില്‍ സെപ്‌റ്റംബര്‍ 17ന്‌

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും. ഒന്നര വർഷത്തിന് ശേഷമാണ് കലാലയങ്ങൾ വീണ്ടും ഉണരുന്നത്. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് മുതൽ തുടങ്ങുന്നത്. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍

സ്‌കൂൾ തുറക്കൽ: മാർഗരേഖ നാളെ, സൗകര്യം ഉറപ്പായില്ലെങ്കിൽ പഠനം അടുത്ത സ്കൂളിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ നാളെ പുറത്തിറക്കിയേക്കും. ഇതിനായി മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. നിശ്ചിത ദിവസത്തിനുള്ളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്‌കൂളുകളിലെ

രാഷ്ട്രപിതാവ് മഹാത്മജി കോടിക്കണക്കിൽ ജനമനസ്സുകളിൽ ജീവിക്കുന്നു: രമ്യ ഹരിദാസ് എം.പി

തിരുന്നാവായ:: പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മജിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് കോടിക്കണക്കായ ഭാരതീയരുടെ മനസ്സുകളിൽ നിന്ന് ഗാന്ധിയെ ഇല്ലായ്മ ചെയ്യാനാവില്ലെന്ന് ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ രമ്യ

സ്വന്തം സഹോദരന്‍ മൂന്നു വര്‍ഷം മുമ്പ് ട്രെയിന്‍ ഇടിച്ച് മരിച്ച സ്ഥലത്ത് തന്നെ 72കാരന്‍ ട്രെയിന്‍…

മലപ്പുറം: സ്വന്തം സഹോദരന്‍ മൂന്നു വര്‍ഷം മുമ്പ് ട്രെയിന്‍ ഇടിച്ച് മരിച്ച സ്ഥലത്ത് തന്നെ 72കാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. മുപ്പത്തഞ്ചു വര്‍ഷം ലബനോണിലെ ജീവിതത്തിനു ശേഷം നാലു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ മലപ്പുറം ചെട്ടിപ്പടി

മുസ്ലീം ലീഗ് നേതാവ് കൂട്ടായി അറബി എന്ന എ.പി അബൂബക്കർ നിര്യാതനായി

കൂട്ടായി: തവനൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കുട്ടായി സ്വദേശി എ പി അബൂബക്കർ കുട്ടി (അറബി -66 വയസ്) നിര്യാതനായി. പഴയ കാലം മുതൽ തീരദേശ മേഖലയിലെ മുസ്ലീംലീഗ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച അബൂബക്കർ

തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിക്ക് പുതിയ കെട്ടിടം; നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി.…

തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന മൂന്ന് കോടി രൂപയുടെ കെട്ടിടത്തിന് ഉടന്‍ തറക്കല്ലിടുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554,

1921 മലബാർ സമരം. ചരിത്രത്തിൻ്റെ വക്രീകരണം രാജ്യത്തിൻ്റെ സ്വത്വത്തെ ബാധിക്കും: ഐ.എസ്.എം

തിരൂർ:വക്രീകരിക്കപ്പെടുന്ന ചരിത്ര വായന പുതിയ കാലത്തിന് ആപത്താണെന്നും ചരിത്രത്തിൻ്റെ വക്രീകരണം രാജ്യത്തിൻ്റെ സ്വത്വത്തെ ബാധിക്കുമെന്നും ഐ.എസ്. എം സംസ്ഥാന സമിതി തിരൂരിൽ സംഘടിപ്പിച്ച 1921 മലബാർ സമരം ചരിത്ര ബോധനം അഭിപ്രായപ്പെട്ടു. സ്വതന്ത്ര

പരപ്പനങ്ങാടിയില്‍ അഥിതി തൊഴിലാളിയെ കാണാനില്ലെന്ന് പരാതി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ജോലിക്കെത്തിയ ബീഹാറി സ്വദേശിയെ പത്തു ദിവസമായി കാണാനില്ലെന്ന് പരാതി. ബിഹാര്‍ ഹരാദിയ ജില്ലയിലെ മസൂരിയ സ്വദേശി മുഹമ്മദ് ഹലീമിന്റെ മകന്‍ മുഹാജിര്‍(28)നെയാണ് കഴിഞ്ഞ 20ാം തിയ്യതി മുതല്‍ കാണാതായിരിക്കുന്നത്.