Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എ.ആർ. നഗർ ബാങ്ക്: നടന്നത് വൻ ക്രമക്കേടെന്ന് സഹകരണ മന്ത്രി
ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അനധികൃത നിക്ഷേപങ്ങൾ
തിരുവനന്തപുരം: എ.ആർ. നഗർ ബാങ്കിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന് സർക്കാർ. ബാങ്ക് മുൻ സെക്രട്ടറി വി.കെ. ഹരികുമാറിനടക്കം വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപമുണ്ടെന്നും, രണ്ടര!-->!-->!-->…
സിദ്ദീഖ് കാപ്പനെതിരേ വലിയ നീതി നിഷേധം, തിരുത്തണം: അബ്ദുസ്സമദ് സമദാനി എംപി
മലപ്പുറം: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരേ അരങ്ങേറുന്നത് വലിയ നീതി നിഷേധമാണെന്ന് മുസ് ലിംലീഗ് നേതാവും പ്രമുഖ പ്രഭാഷകനുമായ അബ്ദു സമദ് സമദാനി എംപി. യുപിയില്‍ അന്യമായി തടവില്‍ പാര്‍പ്പിച്ചിട്ടുള്ള സിദ്ദീഖ് കാപ്പന്റെ മോചനം!-->!-->!-->…
കൂട്ടുകാരോടൊപ്പം കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
താനൂർ. കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ടൗൺ ജുമാഅത്ത് പള്ളിക്ക് സമീപം കൊല്ലഞ്ചേരി അയ്യൂബിൻ്റെ മകൻ മുഹമ്മദ് അഫ് നാസാണ് (9) മരിച്ചത്. കുളിക്കന്നതിനിടെ അബദ്ധത്തിൽ ചെളിയിൽ പൂണ്ടായിരുന്നു മരണം.
!-->!-->!-->!-->!-->!-->!-->…
കക്കോടി കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി
ഒഴൂർ : അയ്യായ മബാദിൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ പ്രസിഡൻ്റും,പൗര പ്രമുഖനുമായ കക്കോടി കുഞ്ഞാലി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (76) നിര്യാതയായി.
മക്കൾ : കദീജ, സൈനബ, സൂഹ്‌റപരേതനായ മരക്കാർമരുമക്കൾ :ഇബ്രാഹീം, സൈനുദ്ധീൻ,!-->!-->!-->!-->!-->!-->!-->…
മയക്കുമരുന്ന് നൽകി നിസാമുദ്ദീൻ എക്സ്പ്രസ്സിലെ കവർച്ച മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: ട്രെയിൻ യാത്രകളെ കുറിച്ച് പേടി തോന്നുന്ന സംഭവമായിരുന്നു നിസാമുദ്ദീൻ എക്സ്‌പ്രസിൽ അടുത്തിടെ ഉണ്ടായ കവർച്ച. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം സ്ത്രീകളുടെ പക്കൽ നിന്ന് സ്വർണവും മൊബൈലും മോഷ്ടിച്ച സംഭവം. കഴിഞ്ഞ!-->!-->!-->…
തിരൂർ പോളിടെക്നിക് നടത്തുന്ന സംസ്ഥാന തല ഓൺലൈൻ “മൂഡ്ൽ എൽ എം എസ്” അധ്യാപക പരിശീലനം: ഉന്നത…
തിരൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻറ് റിസർച്ചിൻ്റെ കീഴിൽ സംസ്ഥാനത്തെ പോളിടെക്നിക്ക് അധ്യാപകർക്കായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫാക്കൽട്ടി ഡവലപ്പ്മെൻറ് പ്രോഗ്രാം!-->…
ഒരു ബെഞ്ചിൽ ഒരു കുട്ടി; സംസ്ഥാനത്ത് സ്കൂൾ തുറക്കൽ മാർഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗരേഖയായി. 1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താൻ പാടുള്ളൂ. എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതൽ ക്ലാസ്സിൽ!-->!-->!-->…
കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376,!-->…
കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു
താനൂർ: മലപ്പുറം തൃശ്ശൂർ പാലക്കാട് എന്നീ ജില്ലകളിൽ രാത്രികാലങ്ങളിൽ ജനലിനു ഉള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി, തിരൂർ പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ ഉറങ്ങികിടക്കുന്ന!-->!-->!-->…
ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ്
വേങ്ങര : ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ഡോ. റഫീഖ്് ചാമ്പ്യനായി.
ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് പി. എച്ച് ഫൈസല്‍ ട്രോഫി നല്‍കുന്നു
!-->!-->!-->!-->!-->…
