Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി
തിരൂർ: തലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാറശ്ശേരി വെസ്റ്റ് വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി. തിരൂർ സിവിൽ സ്റ്റേഷനിൽ റിട്ടേണിംഗ് ഓഫീസർ ഇറിഗേഷൻ എ എക്സ് ഇ ഹരീന്ദ്രനാഥിന് സ്ഥാനാർത്ഥികോയ കുഞ്ഞകത്ത് മൂത്താട്ട് സജില നോമിനേഷൻ നൽകി. എൽ ഡി!-->…
തലക്കാട് ഉപതെരഞ്ഞെടുപ്പ്: ഷർബീന യു ഡി എഫ് സ്ഥാനാർഥി
ബി പി അങ്ങാടി: അംഗത്തിന്റെ മരണം മൂലം ഒഴിവ് വന്ന തലക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാർഡ് പാറശ്ശേരി വെസ്റ്റ് നിയോജക മണ്ഡലത്തിൽ ടി വി ഷർബീന യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും. വാഹനാപകടത്തിൽ മരണപ്പെട്ട സി പി എം അംഗം ഇരഞ്ഞിക്കൽ!-->…
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->…
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
കിഴക്കേകര ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഡിവിഷനിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ!-->…
എൽ ഡി എഫ് വാട്സാപ്പ് കൂട്ടായ്മ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു
SSLC 2020-21 ലെ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും അതോടൊപ്പം വടക്കുംപുറം കെ വി യു പി സ്കൂൾ ഓൺലൈൻ കലോത്സവത്തിൽ കലാതിലകം നേടിയ വിദ്യാർത്ഥിക്കും കാക്കൻചിറ എൽ ഡി എഫ് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു!-->…
തിരൂരിൽ മദ്യക്കുപ്പി കൊണ്ട് ആക്രമണം
തിരൂർ: അരിക്കാഞ്ചിറ കോളനി സ്വദേശി പള്ളാത്ത് നൗഷാദിന്റെ (30) പേരിൽ പോലീസ് കേസെടുത്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്.
കനോലി കനാലിനു സമീപം മദ്യപർ താവളമടിക്കുന്നതായി സമീപവാസികൾ പോലീസിൽ നേരത്തേ പരാതി!-->!-->!-->!-->!-->!-->!-->…
നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു
കൊച്ചി: നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കടവന്തറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ ടി എസ് പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്തൊട്ടാകെ ഇന്ന് 9907 പേര്‍ക്കെതിരെ കേസെടുത്തു,മാസ്ക് ധരിക്കാത്തവർ…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9907 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1801 പേരാണ്. 3826 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
കുറ്റിപ്പുറം പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപ്പുഴയിലേക്ക് എടുത്തു ചാടിയതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായതായി പറയപ്പെടുന്നത്. കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയും അഞ്ചാമത്തെയും തൂണുകൾക്കിടയിൽ!-->…
തോരാത്ത മഴയിലും കിണറിലെ വെള്ളം അപ്രത്യക്ഷമായി. അതിശയിച്ച് വീട്ടുകാരും നാട്ടുകാരും
പരപ്പനങ്ങാടി: തോരാതെ മഴ പെയ്തിട്ടും രാവിലെ കിണർ വറ്റിവരണ്ടു. ചെട്ടിപ്പടി കുപ്പിവളവിൽ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളി ഗണപതിയുടെ വീട്ടിലാണ് ഇന്ന് (ബുധൻ) കാലത്ത് സംഭവം നടന്നത്. ഗണപതിയുടെ ഭാര്യ രാവിലെ മോട്ടോർ ഓണാക്കി അധികനേരം കഴിഞ്ഞിട്ടം!-->…
