Main Banner
Browsing Category

kerala

തിരൂരങ്ങാടിയിൽ വാഹനാപകടം മൂന്നു പേർക്ക് പരിക്ക്

തിരൂരങ്ങാടി: തിരൂരങ്ങാടി യത്തീംഖാനക്ക് മുവശമാണ് അപകടം ഉണ്ടായത് അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരുതരമാണ്. കക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ബുള്ളറ്റ് റോഡിനു കുറുകെ ചാടിയ നായയെ രക്ഷപ്പെടുത്താൻ വേണ്ടി വെട്ടിച്ചപ്പോൾ

ജലീലിനെ സി.പി.എം തള്ളിയെന്ന വാദം തെറ്റ്; അദ്ദേഹം സി.പി.എം സഹയാത്രികൻ മുഖ്യമന്ത്രി

തിരുവന്തപുരം: കെ.ടി ജലീലിനെ സി.പി.എം തള്ളിയെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയില്‍ ഇ.ഡി ഇടപെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് താന്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ അത് ജലീല്‍ തന്നെ വിശദീകരിച്ചു.

‘നാര്‍ക്കോട്ടിക്ക് ജിഹാദ്’കേള്‍ക്കുന്നത് ആദ്യം, മതപരമായ ചേരിതിരിവ് ഉണ്ടാക്കരുത്;…

തിരുവനന്തപുരം: ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്; 177 മരണം

സംസ്ഥാനത്ത് ഇന്ന് 25,010 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.23,791 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 105 ആരോഗ്യ

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

പാലക്കാട്: സിമന്റ് കട്ട തലയിൽ വീണ് പാലക്കാട് അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ എട്ടുവയസുകാരൻ ചെറിയ

വള്ളത്തോൾ ഭാർഗവ മേനോൻ നിര്യാതനായി

മംഗലം: മംഗലം വള്ളത്തോൾ എ.യു.പി.സ്കൂൾ മുൻ മാനേജരും, റിട്ടയേർഡ് അദ്ധ്യാപകനും, പുല്ലൂണി ക്കാവ് ക്ഷേത്രം ഊരാളനുമായ വള്ളത്തോൾ ഭാർഗവ മേനോൻ (89) നിര്യാതനായി. പാട്ടത്തിൽ ചന്ദ്രമതി പത്നിയാണ്. മക്കൾ സുധ, രതി, രേഖ, ഹരിശങ്കർ, പരേതയായ ഗീത.

ജൂൺ വരെയുള്ള വാഹന നികുതി ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ ക്വാർട്ടറിലെ വാഹന നികുതി പൂർണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1469 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8233 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1469 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 455 പേരാണ്. 1590 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8233 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വി.എസ് ജോയിക്ക് യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു.

തിരൂർ: രാജ്യത്തെ പ്രായം കുറഞ്ഞ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത ശ്രീ.അഡ്വ.വി.എസ് ജോയിക്ക് യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ തിരൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ആഹ്ളാദ പ്രകടനവും , മധുരവിതരണവും

എംഎസ്എഫ് പ്രവർത്തകർ മാപ്പ് ചോദിച്ചല്ലോ? ഹരിത പ്രവർത്തകർക്കെന്താ പരാതി പിന്‍വലിച്ചാല്‍ -ഖമറുന്നീസ…

തിരൂര്‍: ഹരിത നേതാക്കള്‍ നടത്തിയത് കൃത്യമായ അച്ചടക്ക ലംഘനം തന്നെയെന്ന് വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍. ആണ്‍കുട്ടികള്‍ മാപ്പ് ചോദിച്ചു. ഇനി പെണ്‍കുട്ടികള്‍ക്ക് എന്താ കത്ത് പിന്‍വലിച്ചാലെന്ന് അവര്‍ ചോദിച്ചു. തിരൂരില്‍ മാധ്യമങ്ങളോട്