Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കാൽ ലക്ഷം പേർ കാരുണ്യത്തിന്റെ ബിരിയാണി കഴിച്ചു.
താനൂർ: സ്വാതന്ത്ര ദിനത്തിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് താനാളൂരിൽ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിൽ കാൽ ലക്ഷം പേർ ഭക്ഷണം കഴിച്ചു. ഇതിൽഅഗതികളും, നിലാരംഭരുമായ അയ്യായിരത്തോളം പേർക്ക് സൗജന്യമായാണ് ഭക്ഷണം!-->…
കോവിഡ് പോസറ്റീവ് കുടുംബങ്ങളെ ഏറ്റെടുത്ത് യൂത്ത് ലീഗ്
എടപ്പാൾ : കോവിഡ് പോസറ്റീവ് കുടുംബങ്ങളെ ഏറ്റെടുത്ത് യൂത്ത് ലീഗ് . എടപ്പാൾ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയാണ് മാതൃകാ പ്രവർത്തനത്തിന് തുടക്കമിട്ടത്. സ്വാതന്ത്ര ദിനത്തിൽ തുടക്കമിട്ട പോസ്റ്റീവ് ലൈഫ് എന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1966 കേസുകളുടുത്തു,മാസ്ക് ധരിക്കാത്ത 10480 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1966 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 633 പേരാണ്. 1876 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10480 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->…
തിരൂർ മലപ്പുറം റോഡിൽ വാഹനാപകടം
വൈലത്തൂർ: തിരൂർ മലപ്പുറം റോഡിലെ പൊന്മുണ്ടത്താണ് കാർ തലകീഴായി മറിഞ്ഞത്. റോഡിൽ കൂട്ടിയിട്ട മെറ്റലിൽ തട്ടിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. തലക്കടത്തൂർ മുതൽ മുതൽ പൊന്മുണ്ടം വരെ അറ്റകുറ്റപ്പണിക്കായി റോഡ്!-->!-->!-->!-->!-->…
നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും അനുമോദന ചടങ്ങും…
നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫയർ അസോസിയേഷൻ (നെറ്റ് വ) 2021 ആഗസ്റ്റ് 16 (തിങ്കൾ) രാവിലെ 9.00 ന് തൃക്കണ്ടിയൂർ നെറ്റ് വ ഓഫീസ് പരിസരത്തുള്ള പി.എസ് ആർക്കേഡിൽ വെച്ച് ഓണാഘോഷവും അനുമോദന ചടങ്ങും സoഘടിപ്പിക്കുന്നു. ഓണാഘോഷ പരിപാടികളുടെ!-->…
ട്രാൻസ് ജെൻഡേഴ്സിനായി തിരൂരിൽ അപ്പാരൽ സെന്ററിന് തുടക്കമായി.
തിരൂർ: രാജ്യത്തെ ഏഴുപത്തഞ്ചാമത്സ്വാതന്ത്ര ദിനത്തിൽ ജില്ലയിലെ ട്രാൻസ് ജെൻഡേഴ്സിനായിതിരൂരിൽ "അദ്വൈത - ലീഡ്സ്" എന്ന പേരിൽ അപ്പാരൽ ഡിസൈൻ സ്കിൽ ഡെവലപ്മെന്റ് ആന്റ് പ്രൊഡക്ഷൻസെന്ററിന് തുടക്കമായി.ട്രാൻസ് ജെൻഡേഴ്സിന്റെ പുനരിധിവാസവും സാമൂഹിക,!-->…
കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു.
വളാഞ്ചേരി: ഇന്ധന വിലയിലെ നികുതി ഭീകരത ഒഴിവാക്കുക, വർഗ്ഗീയ വിഘടന വാദം ഇല്ലായ്മ ചെയ്യുകഎന്നീ മുദ്രാവാക്യങ്ങളുയ ഉയർത്തി കൊണ്ട് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക!-->…
സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->…
ജാമൃത്തിലിറങ്ങി മുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി
കുറ്റിപ്പുറം: ജാമൃത്തിലിറങ്ങിമുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി. പാലക്കാട് തടുക്കശ്ശേരി കേരളശ്ശേരി സദേശി മാനിയംകുന്ന് സുന്ദരന്‍ (42)നെയാണ് കുറ്റിപ്പുറം പെലിസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെറിമാന്‍ഡ്!-->…
നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന് സിപിഎമ്മിനും…
തിരുവനന്തപുരം: ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുനടന്നവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്ന് സിപിഎമ്മിന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമാണ്!-->!-->!-->!-->!-->!-->!-->…
