Main Banner
Browsing Category

kerala

എല്ലാ ജില്ലകളിലും ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം.

തിരുവനന്തപുരം: ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതായി ബെവ്കോ അറിയിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ മറ്റ്…

ഭിന്നശേഷി വിദ്യാർത്ഥികളുടെ വിജയത്തിളക്കത്തിൽ ജി.ബി.എച്ച്.എസ്.എസ് തുല്യതാ പഠന കേന്ദ്രം

തിരൂർ: തിരൂർ നഗരസഭയിലെ ജിബിഎച്ച്എസ്എസ് ഹയർ സെക്കന്ററി തുല്യതാ പഠന കേന്ദ്രത്തിൽ നിന്നും പരിമിതികൾ മറികടന്നു സാക്ഷരതാ മിഷന്റെ ഹയർ സെക്കന്ററി രണ്ടാം വർഷ തുല്യതാ പരീക്ഷയിൽ വിജയത്തിളക്കവുമായി അബ്ദുൽ ബാസിത്, റുക്കിയ എന്നീ…

മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ കാണരുതെന്ന് ഹൈക്കോടതി; അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം

കൊച്ചി: മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെപ്പോലെ കണക്കാക്കരുതെന്ന് ഹൈക്കോടതി. ഇവരെ പൊതുസമൂഹത്തിനു മുന്നിൽ കാഴ്ച്ച വസ്തുക്കളാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മദ്യവില്‍പന ശാലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്സൈസ്…

നിർധനരായ കുടുംബങ്ങൾക്ക് നാഷണൽ സർവ്വീസ് സ്കീംമിന്റെ കൈത്താങ്ങ്

കൂട്ടായി: കോവിഡ് മഹാമാരി കാലത്ത് ജീവൽ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് മൗലാന മുഹമ്മദ് കുട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം കുട്ടികൾ തയ്യൽ മെഷിനുകൾ നൽകി .സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് മംഗലം ഗ്രാമ പഞ്ചായത്ത്…

യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു

കൊടിഞ്ഞി: സെൻട്രൽ ബസാർ പരേതരായ കൊളത്തൂർ (കണ്ടാത്ത്) അബ്ദുൽ കരീം (ബാപ്പു)- റുഖിയ ദമ്പതികളുടെ മകൻ യാസിർ (37) ആണ് മരിച്ചത്. രാവിലെ വട്ടച്ചിറയിലേക്ക് പറമ്പിലേക്ക് ബന്ധുക്കളോടൊപ്പം കുറൂൽ വയലിലൂടെ പോകുമ്പോൾ വെള്ളത്തിൽ മുങ്ങി…

മലപ്പുറത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പതിനാറുങ്ങല്‍ സ്വദേശി കുന്നത്ത് ദാസന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്ത് 31നാണ് അപകടമുണ്ടായത്.പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവ്…

കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ സഹോദരനെ കൊല്ലും

കൊല്ലം: ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ കുടുംബത്തിന് ഭീഷണി. കേസിൽ നിന്ന് പിന്മാറണമെന്നും, ഇല്ലെങ്കിൽ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നുമാണ് ഭീഷണിക്കത്തിലുള്ളത്. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ…

തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുത്- എസ്ഡിപിഐ സമരകാഹളം നാളെ

തിരൂർ: 6 നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾ വിദഗ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായ സമരകാഹളം വെള്ളിയാഴ്ച…

ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന വധശ്രമക്കേസിലെ പ്രതി പിടിയിൽ

എരമംഗലം: പാലപ്പെട്ടി മേഖലയിൽ നിരന്തരം അക്രമം നടത്തി ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായതും, വധശ്രമക്കേസിലും,ഗുണ്ടാ ലിസ്റ്റിലും ഉൾപെട്ട് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പാലപ്പെട്ടി അമ്പലം ബീച്ചിൽ താമസിക്കുന്ന തെക്കൂട്ട് നാസറിൻ്റെ മകൻ…

വലിയഅകത്ത് കടൽ വീട്ടിൽ മുഹമ്മദലി നിര്യാതനായി

തിരൂർ: ബി. പി. അങ്ങാടി സ്വദേശിയായ പരേതനായ വലിയഅകത്ത് കടൽ വീട്ടിൽ അബ്ദുൽ കാദർ മാസ്റ്ററുടെ മകൻ മുഹമ്മദലി (86) മരണപെട്ടു. ഭാര്യ കതളി കാട്ടിൽ കദീജ സഹോദരങ്ങൾ :-മുഹമ്മദ് അബ്ദുള്ള (കോയമ്പത്തൂർ )മക്കൾ :- ഉമ്മർ ശരീഫ്, മുഹമ്മദ് കാസിം, ഉമ്മർ…