Main Banner
Browsing Category

kerala

സംസ്ഥാനത്ത് നാളെ ട്രിപ്പിള്‍ ഇല്ല

കൊച്ചി: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നാണ് നാളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്.ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1959 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 10689 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1959 പേര്‍ക്കെതിരെ കേസെടത്തു. ഇന്ന് അറസ്റ്റിലായത് 710 പേരാണ്. 2190 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10689 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍

കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു..

പൊന്നാനി: ആഗസ്റ്റ് 13 സഖാവ്കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു.. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പ്രഭാതഭേരിക്കും, പുഷ്പാർച്ചനക്കും ശേഷം കോതമുക്കിൽ പ്രഭാത് ബുക്ക്സ് ഒരുക്കുന്ന പുസ്തകമേളയുടെ ആകർഷകമായ സ്കീം

പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് എ ആർ നഗർ സഹകരണ ബാങ്കിൽ കോടികളുടെ ബിനാമി പണമുണ്ടെന്ന് കെ ടി ജലീൽ

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കെ.ടി ജലില്‍ എം.എൽ.എ. വേങ്ങരയിലെ എ.ആർ.നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടി കോടികള്‍ ബിനാമി പേരില്‍ നിക്ഷേപിച്ചതായാണ് ജലീല്‍ ആരോപിച്ചത്. പലരുടേയും

ട്രിപ്പിൾ ലോക്ഡൗൺ വാർഡുകൾ 634; കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഒരാഴ്ച കൊണ്ട് ട്രിപ്പിൾ ലോക്ഡൗൺ വാർഡുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വർദ്ധിച്ചു. സംസ്ഥാനത്തെ 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാർഡുകളിലാണ് പുതിയതായി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2017 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10188 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2017 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 651 പേരാണ്. 2183 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10188 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു, സംസ്ഥാനത്ത് ഭാഗിക ലോഡ്ഷെഡിംഗ്

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുത വിതരണത്തില്‍ പ്രതിസന്ധി. സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട്

ഫസ്റ്റ്‌ബെല്ലിൽ തിങ്കൾ മുതൽ പുതിയ സമയക്രമം; ആഗസ്റ്റ് 19 മുതൽ 23 വരെ ക്ലാസില്ല

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂർണമാകും. ശനിയാഴ്ച (ആഗസ്റ്റ് 14) 1 മുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും.