Main Banner
Browsing Category

kerala

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 3943 കേസുകൾ,മാസ്ക് ധരിക്കാത്തവർ 10401.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3943 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 939 പേരാണ്. 1563 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10401 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മെമ്പർക്ക് സന്ദേശമയച്ച് ഷെബിൻ ഒടുവിൽ വൈദ്യുതി ലഭിച്ചത് 2 കുടുംബങ്ങൾക്ക്!

മെമ്പർക്ക് സന്ദേശമയച്ച് ഷെബിൻ ഒടുവിൽ വൈദ്യുതി ലഭിച്ചത് 2 കുടുംബങ്ങൾക്ക്! മലപ്പുറം: ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരിയുടെ ഇടപെടലിലൂടെ ചമ്രവട്ടത്തെ നിർദ്ധനരായ രണ്ട് കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്…

കിഴക്കേ പുരക്കൽ പുഷ്പ നിര്യാതയായി

പുറത്തൂർ ദുബൈ പീടികക്ക് സമീപം താമസിക്കുന്ന കിഴക്കേ പുരക്കൽ പുഷ്പ (58) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: ധനേഷ് (കണ്ണംകണ്ടി പൊന്നാനി), ധന്യ, ദിവ്യ മരുമകൾ: ദൃശ്യ

സ്വര്‍ണക്കടത്ത് തലവന്‍ ആവിലോറ അബൂബക്കര്‍ കരിപ്പൂർ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി.

കരിപ്പൂർ: സ്വര്‍ണക്കടത്ത് തലവന്‍ കൊടുവള്ളി ആവിലോറ അബൂബക്കര്‍ അറസ്റ്റിലായി. 2018ല്‍ സ്വര്‍ണവുമായി മുങ്ങിയ കാരിയറെ പിടികൂടാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ആവിലോറ…

താനൂരില്‍ സ്‌കൗട്ട്‌സ് ഭവന്‍ സ്ഥാപിക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ ആസ്ഥാനമായി താനൂര്‍ ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട്സ് ഭവന്‍ സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ജനപ്രതിനിധികള്‍,…

ചെമ്മാട് മെഗാ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് നാളെ തുടങ്ങും

തിരൂരങ്ങാടി നഗരസഭയുടെയും തിരൂരങ്ങാടി നഗരാരോഗ്യ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ചെമ്മാട് തൃക്കുളം സ്‌കൂളില്‍ മെഗാ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് നടത്തും. കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി നഗരസഭയുടെ…

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട…

ഒന്‍പതുവയസ്സുകാരനെ പീഡനത്തിനിരയാക്കിയെന്ന് പരാതി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പരിയാരം: ഒന്‍പതുവയസ്സുകാരനായ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. പന്നിയൂര്‍ പള്ളിവയലിലെ കടവത്ത് പീടികയില്‍ കെ.പി. അബ്ദുള്‍ റസാക്കിനെ (46) ആണ് പരിയാരം സ്റ്റേഷന്‍…

മത്സ്യ ബന്ധനത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു.

ചാവക്കാട്: മത്സ്യ ബന്ധനത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. ചേറ്റുവ പടിഞ്ഞാറ് കടലിൽ വല അടിക്കുമ്പോൾ വള്ളത്തിന്റെ പലകകൾ ഇളകി തെറിച്ചാണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക് പറ്റിയത്. എടക്കഴിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള “പുളിങ്ങുന്നത്ത് ”…