നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 7105 കേസുകളുടെത്തു, മാസ്ക് ധരിക്കാത്തവർ 13662.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7105 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 842 പേരാണ്. 2849 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 13662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 141 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 549, 44, 388തിരുവനന്തപുരം റൂറല്‍ – 4749, 85, 230കൊല്ലം സിറ്റി – 864, 47, 109കൊല്ലം റൂറല്‍ – 90, 90, 101പത്തനംതിട്ട – 49, 49, 60ആലപ്പുഴ – 27, 9, 144കോട്ടയം – 141, 129, 406ഇടുക്കി – 65, 11, 15എറണാകുളം സിറ്റി – 111, 25, 33 എറണാകുളം റൂറല്‍ – 93, 15, 184തൃശൂര്‍ സിറ്റി – 12, 12, 35തൃശൂര്‍ റൂറല്‍ – 23, 21, 136പാലക്കാട് – 45, 52, 122മലപ്പുറം – 85, 75, 241കോഴിക്കോട് സിറ്റി – 12, 12, 10കോഴിക്കോട് റൂറല്‍ – 56, 66, 5വയനാട് – 37, 0, 59കണ്ണൂര്‍ സിറ്റി – 61, 61, 233കണ്ണൂര്‍ റൂറല്‍ – 2, 2, 139കാസര്‍ഗോഡ് – 34, 37, 199

