കുഞ്ഞിമ്മ ഹജ്ജുമ്മ നിര്യാതയായി
തിരൂർ:പൂക്കയിൽ പരേതനായ തെറ്റമ്മൽ അലവി ഹാജിയുടെ ഭാര്യ കുഞ്ഞിമ്മ ഹജ്ജുമ്മ (76 ) നിര്യാതയായി.ഖബറടക്കം തിങ്കൾരാവിലെ 10.30-ന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ


മക്കൾ: മുഹമ്മദലി,അബ്ദുസ്സലാം (അബുദാബി ) നൗഷാദ് സുബൈദ, സഫിയ, ഫാത്തിമ, സുഹറ, ശരീഫ, സക്കീന, സീനത്ത്, മരുമക്കൾ: പരേതനായ ഹുസൈൻ , പരേതനായ ബാവ , യൂസഫ് (വൈലത്തൂർ )സൈദ് (പത്തംപാട്, )ശംസു (വെട്ടം ), മുജീബ് (മുറിവഴിക്കൽ ), ബഷീർ (വെട്ടം ), കദീജ, സമീറ, നുസൈബ
