Shobika
Browsing Category

kerala

ബൂത്തുകളിലേക്കുള്ള ടീ ഷർട്ട് കെ.എം.സി.സി വക

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം  യു. എ ഇ കെ.എം.സി.സി തിരൂർ മണ്ഡലം കോ-ഓർഡിനേഷൻ കമ്മിറ്റി നൽകുന്ന ടീ ഷർട്ട് ലോഞ്ചിംഗ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ  മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ എ…

പെരുമ്പടപ്പിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;വാഹനം ഇടിച്ച്.

പെരുമ്പടപ്പ്: ശനിയാഴ്ച മലപ്പുറം പെരുമ്പടപ്പിലെ പാതയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അമല്‍(21) മരിച്ചത് വാഹനം ഇടിച്ച് നിര്‍ത്താതെ പോയ ഗൂഡ്സ് വാനും ഡ്രൈവറും കസ്റ്റഡിയില്‍ മുക്കാല്‍ മണിക്കൂറോളം അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന അമലിനെ പൊലീസാണ്…

തെരെഞ്ഞെടുപ്പ് ഗാനം പാടി ഹിറ്റാക്കിയ കുരുന്ന് ഗായകന് സമ്മാനങ്ങളുമായി ഗഫൂർ പി ലില്ലീസ്

തിരൂർ: തൻ്റെ തെരെഞ്ഞെടുപ്പ് ഗാനം പാടി ഹിറ്റാക്കിയ കുരുന്ന് ഗായകന് ആശംസകളും സമ്മാനങ്ങളുമായി സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസ് എത്തി. പ്രശസ്തമാപ്പിളപ്പാട്ട് ഗായകൻ വെട്ടം മുറി വഴിക്കൽ നൗഷാദിൻ്റെ മകൻ ഒമ്പതു വയസു കാരനായ നഖ്ഷ് റഹ്മാനെ കാണാനായാണ് തിരൂർ…

താനൂർ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ച് യുവജന റാലി.

താനൂർ: താനൂർ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ച് യുവജന റാലി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി അബ്ദുറഹിമാന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഡിവൈഎഫ്ഐ താനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ ചേർത്തുപിടിച്ച അഞ്ചുവർഷം എന്ന…

സ്നേഹസംഗമം നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പരപ്പനങ്ങാടി നഗരസഭയിൽ സ്നേഹസംഗമം നടത്തി. . പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നിരവധി പേർ…

തവനൂരിൽ ദളിത് സംഘടനകളുടെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് 

എടപ്പാൾ: തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണക്കാൻ വിവിധ ദളിത് സംഘടനകൾ തീരുമാനിച്ചു. തവനൂർ നിയോജക മണ്ഡലത്തിലെ ഏഴോളം പഞ്ചായത്തുകളിലായി 215 പട്ടികജാതി കോളനികളും അയ്യായിരത്തോളം വീടുകളിൽ താമസിക്കുന്ന…

വി അബ്ദുറഹ്മാൻ രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ…

താനൂർ: വി അബ്ദുറഹ്മാനെ നെഞ്ചേറ്റി താനൂരിലെ ജനത. രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പര്യടനം നടത്തി മുഴുവൻ വോട്ടർമാരെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. താനൂരിന്റെ വിജയ ചിഹ്നമായ കപ്പും…

പഞ്ചായത്ത് തിരിച്ചു പിടിച്ച ആവേശവുമായി നിറമരുതൂരിൽ പികെ ഫിറോസിന്റെ പര്യടനം

താനൂർ: രൂപീകരണ കാലം മുതൽ സിപിഎം ഒറ്റക്ക് ഭരിക്കുന്ന നിറമരുതൂർ പഞ്ചായത്ത് തിരിച്ചു പിടിച്ച ആവേശത്തിൽ താനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പികെ ഫിറോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉജ്വലമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ പികെ ഫിറോസിന് നിറമരുതൂരിൽ…

അഞ്ചുവർഷമായി വർഗീയ കലാപം ഉണ്ടാവാത്ത ഒരു സ്ഥലമാണ് കേരളം; വ്യന്ദ കാരാട്ട്.

താനൂർ: കഴിഞ്ഞ അഞ്ചുവർഷമായി വർഗീയ കലാപം ഉണ്ടാവാത്ത ഒരു സ്ഥലമാണ് കേരളമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ പ്രചാരണത്തിന്റെ ഭാഗമായി പുത്തൻതെരുവിൽ…

മുത്തൂരിൽ യു.ഡി.എഫ് കുടുംബസംഗമം നടത്തി

തിരൂർ: മുത്തൂരിൽ നടന്ന യു.ഡി.എഫ് കുടുംബസംഗമം തിരൂർ എം.എൽ.എ സി.മമ്മുട്ടി ഉൽഘാടനം ചെയ്തു.സി.വി ജയേഷ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ എ.പി നസീമ മുഖ്യപ്രഭാഷണം നടത്തി. ‌‍ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.എ പത്മകുമാർ,അഡ്വ.സബീന,ഹസീം…