Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
തിരൂർ: വെട്ടം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് സഹായ ഹസ്തമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു.വിതരണോൽഘാടനം ബഹു; വെട്ടം ഗ്രാമ പഞ്ചായത്ത് മെമ്പറും തിരൂർ ബ്ലോക്ക് കോൺഗ്രസ്സ്…
പൗരത്വ അപേക്ഷ ക്ഷണിക്കല്‍: ചൊവ്വാഴ്ച രാജ്യവ്യാപകമായി വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു- എസ്ഡിപിഐ
Invitation to apply for citizenship: Protests were held across the country on Tuesday - SDPI
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462,…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 3721 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10292
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1316 പേരാണ്. 2773 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10292 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
നെല്ലിക്കൽ ആലിഹാജി നിര്യാതനായി.
താനാളൂർ :അങ്ങാടിക്ക് സമീപം പരേതനായ നെല്ലിക്കൽ മുഹമ്മദ് കുട്ടി മകൻ ആലിഹാജി (66) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: ഷഫീഖ്,ജസീറ, സുമയ്യ,
മരുമക്കൾ! സുലൈമാൻറ്രാസൽഖൈമ ) ഷബീബ്
സഹോദങ്ങൾ : മൊയ്തീൻ കുട്ടി ഹാജി, മുഹമ്മദ് ബഷീർ, സൈതലവി,…
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട…
തിരൂർ പോളിടെക്നിക്കിലെ പൂർവ്വ വിദ്യാർത്ഥി പി.പി.ഇ. കിറ്റുകൾ വിതരണം ചെയ്തു
Alumnus of Tirur Seethi Sahib Memorial Polytechnic PPE Kits were distributed
ദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കണം’: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രമേയം…
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. പ്രഫുൽ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ…
ശ്രീമതി വിലാസിനിയമ്മ നിര്യാതയായി
തിരൂർ തെക്കുംമുറി: പരേതനായ ഇടയത്തു വേലായുധൻ നായരുടെ ഭാര്യ ശ്രീമതി വിലാസിനിയമ്മ(78)കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ 1.55ന് നിര്യാതയായി.
മക്കൾ:പരേതനായ ജയരാജൻ, ഉഷ, ജ്യോതി, മുരളി. മരുമക്കൾ : ഇന്ദിര, വേണു, പ്രേമൻ,…
