Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംഘപരിവാരത്തെ മനസ്സിലാക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടു: പ്രൊഫ: മുഹമ്മദ് സുലൈമാൻ
തിരൂരങ്ങാടി: സംഘപരിവാരത്തെ മനസ്സിലാക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടെന്ന് ഐ.എൻ.എൽ ദേശീയ പ്രസിഡണ്ട് പ്രെഫ: മുഹമ്മദ് സുലൈമാൻ. തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം…
ജനോപകരമായ കാര്യങ്ങൾ നടപ്പാക്കാൻകഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചതെന്ന് മുൻ മുഖ്യമന്ത്രി…
ജനോപകരമായ കാര്യങ്ങൾ നടപ്പാക്കാൻകഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 59 വർഷം കൊണ്ട് വിവിധ സർക്കാരുകൾ ഉണ്ടാക്കിയ ആകെ കടത്തിന്റെ 108 ശതമാനം അധികം കടമാണ് കഴിഞ്ഞ 5 വർഷം കൊണ്ട് ഉണ്ടാക്കിയത്.…
വി അബ്ദുറഹിമാൻ രണ്ടാംഘട്ട പര്യടനത്തിലും മുന്നേറുന്നു.
താനൂർ: താനൂരിലെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വി അബ്ദുറഹിമാൻ രണ്ടാംഘട്ട പര്യടനത്തിലും ഏറെ മുന്നേറി. പൊന്മുണ്ടം, നിറമരുതൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ബുധനാഴ്ച പര്യടനം നടത്തി. പഞ്ചായത്തിലെ വൈലത്തൂർ, കുറ്റിപ്പാല മണ്ണാറക്കൽ, ചിലവിൽ…
വ്യാപക അവഗണയെന്ന് കല്‍പകഞ്ചേരിക്കാര്‍, കൂടെയുണ്ടാകുമെന്ന് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: കല്‍പകഞ്ചേരി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി തിരൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വ്യാപക അവഗണനയാണ് തങ്ങള്‍ നേരിടുന്നതെന്നും നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു.
നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ ഓരോന്നും…
കുറുക്കോളിക്ക് വോട്ട് തേടി ഹരിത നേതാക്കൾ
തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.ഫാത്തിമ തഹ് ലായ യുടെ നേതൃത്വത്തിൽ ഹരിത പ്രവർത്തകർ ഗൃഹ സമ്പർക്കം നടത്തി. തെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിന് വേണ്ടി…
കുറുക്കോളി മൊയ്തീൻ വെട്ടം പഞ്ചായത്തിൽ പര്യടനം നടത്തി
തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ വെട്ടം പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ 9 മണിക്ക് മുറി വഴിക്കലിൽ നിന്ന് തുടങ്ങിയ പ്രചരണം പച്ചാട്ടിരിയിൽ സമാപിച്ചു.
വെട്ടം പഞ്ചായത്തിൽ വർദ്ധിത ജനപിന്തുണയുണ്ടാകുമെന്ന സന്ദേശമാണ്…
സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
അമ്മമാർ കെട്ടിപിടിക്കുന്നു .. കുട്ടികൾ മുത്തം കൊടുക്കുന്നു.. കാരണവൻമാർ കരംഗ്രഹിക്കുന്നു.. തവനൂരിൽ…
തവനൂർ: കേരള നിയമസഭാ തെരെഞ്ഞെടുപിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലെത്തി.
മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലുമെല്ലാം പ്രചരണ പ്രവർത്തനങ്ങൾ കൊടിമ്പിരിക്കൊള്ളുമ്പോൾ…
പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ്…
തവനൂർ: പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സർക്കാർ കടം എടുത്ത ആകെ തുകയുടെ നല്ലൊരു പങ്ക് ധൂർത്തടിക്കുകയാണ് ചെയ്തത്. എടപ്പാൾ പെരുമ്പറമ്പിൽ യു ഡി എഫ് …
വളാഞ്ചേരിയിൽ 21കാരിയുടെ തിരോധാനം; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പൊലീസ്.
വളാഞ്ചേരി: സുബിറ ഫർഹത്ത് തിരോധാനം അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പൊലീസ്. കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ് .
പ്രദേശത്തെ മൂന്ന് ടവറുകൾ…
