Main Banner
Browsing Category

kerala

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതുവരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടും. ജൂണ്‍ ഒമ്പതുവരെയാണ് നീട്ടാന്‍ തീരുമാനമായിരിക്കുന്നത്‌. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.…

ചന്ദ്രത്തിൽ അബ്ദു നിര്യാതനായി.

തിരുർ: തൃക്കണ്ടിയൂർ അമ്പലക്കുളങ്ങരയിലെ പഴയകാല കച്ചവടക്കാരനായിരുന്ന ചന്ദ്രത്തിൽ അബ്ദു (76) നിര്യാതനായി. ഭാര്യ: തറമ്മ പറമ്പിൽ ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് മുനീർ (ബാംഗളൂർ) റസീന, ആരിഫ മരുമക്കൾ: - അബ്ദുൽ റസാഖ്, (അന്നാര) അലി അക്ബർ…

മൊബൈല്‍, കണ്ണട കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം; ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സർക്കാർ. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവ തുറക്കാനാണ് അനുമതി നൽകിയിരിക്കവുന്നത്. ചൊവ്വ, ശനി ദിവസങ്ങളിലാണ് ഈ…

അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചത് പോലീസിൽ പറഞ്ഞിട്ടും കേസെടുത്തില്ലെന്ന് പരാതി 

തിരൂർ:അതിഥി തൊഴിലാളിയെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചത് പൊലീസിൽ പറഞ്ഞിട്ടും കേസെടുത്തില്ലെന്ന് പരാതി.  ഒരാഴ്ച മുമ്പ് തിരൂർ ഫോറിൻ മാർക്കറ്റിൽ വച്ച് മൂന്നുപേർ ചേർന്ന് തന്നെ മർദ്ദിക്കുകയും പണവും മൊബൈലും കവരുകയും ചെയ്ത സംഭവം പൊലീസിൽ…

തിരൂർ വഞ്ഞേരി ഹരിതാ ഗാർഡൻസ് കോളനിയിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

തിരൂർ: തെക്കുമുറി വഞ്ഞേരി ഹരിതാ ഗാർഡൻസിൻ്റ നേതൃത്വത്തിൽ കോഹിനൂർ ഭാഗത്തുള്ള പാവപ്പെട്ടവരായ 30 വീടുകളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.നഗരസഭാ കൗൺസിലർ സരോജ ദേവി ഉദ്ഘാടനം ചെയ്തു. ആർ ആർ ടി വളണ്ടിയർമാരായ അനൂജ് , കെ സഹദേവൻ , ഹരിത ഗാർഡൻസ്…

തിരൂർ ജില്ലാ ആശുപത്രിയിൽ ശ്രവ പരിശോധന ആരംഭിക്കണം

തിരൂർ: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ ശ്രവ പരിശോധന സൗകര്യം തിരൂർ ജില്ലാ ആസ്പത്രിയിൽ ഒരുക്കണമെന്നും, മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി വാക്സിനേഷൻ നൽകണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ…

മലപ്പുറം ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകൾ പരിഹരിക്കുക; ജില്ലയിൽ ഇന്ന് എസ്ഡിപിഐ ഡിമാൻഡ് ഡേ

തിരൂര്‍ : സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ആരോഗ്യരംഗത്തെ നിലനിൽക്കുന്ന അസൗകര്യങ്ങളും പരിമിതികളും പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് ജില്ലയിൽ  എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ…

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ്…

അതിർത്തി തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു

കൽപകഞ്ചേരി: പറവന്നൂർ നെല്ലിക്കുന്നിൽ അയൽവാസികൾ തമ്മിലുണ്ടായ അതിർത്തി തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. മങ്ങാട്ടുകുന്നത്ത് സൈതലവിക്കാണ് ഗുരുതരമായി വെട്ടേറ്റത്. ഇയാളെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ…

കോരൻകണ്ടത്തിൽ മുഹമ്മദ്‌ അലി നിര്യാതനായി

തിരൂർ -പുതിയങ്ങാടി പരേതനായ കോരൻകണ്ടത്തിൽ മുഹമ്മദ് കുട്ടി എന്നവരുടെ മകൻ പുളിഞ്ചോട് പഴയകാല പലചരക്കു കച്ചവടക്കാരനുമായ മുഹമ്മദ്‌ അലി(71) എന്നവർ മരണപെട്ടു. ഭാര്യ ഖൈറുനീസ ഇരിങ്ങാവൂർ മക്കൾ :അബൂബക്കർ സിദ്ധീഖ് (ലുലു മാൾ എറണാകുളം ) ഹസീന, ആബിദ,…