Main Banner
Browsing Category

kerala

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍, 42ലക്ഷം കുടുംബങ്ങള്‍ക്ക് ചികിത്സ; രണ്ടാം പിണറായി സര്‍ക്കാരിന്‍റെ…

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന നയപ്രഖ്യാപന പ്രസംഗം നടത്തി. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ''കഴിഞ്ഞ…

കോവിഡ് സുരക്ഷാ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ.

തിരുവനന്തപുരം: സ്വകാര്യമേഖലയുടെ സമ്മർദ്ദത്തിന് വഴങ്ങി കോവിഡ് സുരക്ഷാ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ. നേരത്തെ ഭക്ഷ്യ- സിവിൽസപ്ലൈസ് വകുപ്പാണ് വില നിശ്ചയിച്ചതെങ്കിൽ, ഇപ്പോൾ ആരോഗ്യവകുപ്പാണ് വില പുതുക്കി നിശ്ചയിച്ചത്. അസംസ്കൃത…

കൂടുതല്‍ ഇളവുകള്‍: മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍ക്ക് രണ്ട് ദിവസം തുറക്കാം

തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കാവശ്യമുള്ള ശുചിത്വ…

തിരൂർ നഗരസഭയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് നഗരത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ…

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ തിരൂർ നഗരസഭയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് നഗരത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ ഇടയായതെന്ന് ഡിവൈഎഫ്ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു.. കോവിഡ്…

ബീമാൻ്റെ പുരക്കൽ ദിറാർ നിര്യാതനായി.

തിരൂർ: കൂട്ടായി ആശാൻപടി ബീമാൻ്റെ പുരക്കൽ ദിറാർ (52) നിര്യാതനായി. സി പി ഐ എം മുൻ ആശാൻപടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ റുഖിയ മക്കൾ: മുഹമ്മദ്റോഷൻ, ജാസ്മിൻ, ജംസീന, റുബീന. മരുമക്കൾ: മുബസിർ (ദുബായ്), തുഫൈൽ (സി പി ഐ എം…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4098 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 8188

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4098 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1615 പേരാണ്. 2751 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8188 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ജില്ലാ ആസ്പത്രിയിൽ കാൻസർ ചികിത്സ ആരംഭിക്കുന്നതിനു നിവേദനം നൽകി.

തിരൂർ: ജില്ലാ ആസ്പത്രിയിൽ കെട്ടിടം നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് കാൻസർ ചികിത്സാ സൗകര്യം തുടങ്ങണമെന്നും, അതിലേക്കാവശ്യമായ സ്റ്റാഫിനേയും നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആരോഗ്യ മന്ത്രി…