Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു.
പൊന്നാനി : എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിൻ്റെ വിജയത്തിനായി മുഴുവൻ വനിതകളും രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്ത് എൽഡിഎഫ് പൊന്നാനി മണ്ഡലം വനിത കൺവെൻഷൻ.
സ്ത്രീ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ സർക്കാറിന് തുടർച്ച നൽകണമെന്നും…
നിയന്ത്രണം വിട്ട ടോറസ് മറ്റൊരു ടോറസിലിടിച്ചു ഡ്രൈവർ മരിച്ചു.
വേങ്ങര: വേങ്ങരയിൽ നിന്ന് മിനി ഊട്ടി ഭാഗത്തേക്ക് പോകുന്ന റോഡിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടോറസ് ലോറിയിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചാണ് അപകടം. ലോറിയിലെ ഡ്രൈവർ ആണ് മരിച്ചത്.
അപകടത്തിൽ പെട്ട…
സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസങ്ങളാണ് തവനൂരിൽ താൻ നോക്കിക്കാണുന്നതെന്ന് യു.ഡി.എഫ്…
UDF candidate Feroz Kunnamparambil says he sees the plight of people with disabilities in Thavanur.
20 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി
കോട്ടക്കൽ: തെരഞ്ഞെടുപ്പിന്‍റ ഭാഗമായി ഇലക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ എട്ടരയോടെയാണ് സംഭവം. മാറാക്കര, കല്ലാർ മംഗലം സ്വദേശി കടക്കാടൻ അബ്ദുൾ സലാമിൽനിനിന്നാണ് രേഖകളില്ലാതെ…
140 മണ്ഡലങ്ങളിലായി 1,061 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്
തിരുവനനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന പൂർത്തിയായി. സൂക്ഷമ പരിശോധനയ്ക്ക് ശേഷം 140 മണ്ഡലങ്ങളിലായി 1,061 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
ഇന്നലെയായിരുന്നു നാമനിർദേശ പത്രിക…
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍ഗോഡ് 119, ആലപ്പുഴ 105, പാലക്കാട് 68, പത്തനംതിട്ട 62, വയനാട് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് പ്രകടനപത്രിക.
തിരുവനന്തപുരം: പാവപ്പെട്ടവർക്ക് പ്രതിമാസം 6,000 രൂപ നൽകുന്ന ന്യായ് പദ്ധതി ഉൾപ്പടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫിന്‍റെ പ്രകടനപത്രിക. ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കുന്നു. റേഷൻ കടകൾ വഴി…
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു.
തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.പി. ശാലിനിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ പതിനൊന്ന്…
താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു.
താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരിയായ താനൂർ ബിഡിഒ ജോസ് കുമാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രിക യാണ് സമർപ്പിച്ചിട്ടുള്ളത്.
സിപിഐഎം…
