Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
യുവാക്കളുടെ ആവേശം ഫുട്ബോളിൽ പ്രതിഫലിക്കും നിയാസ് പുളിക്കലകത്ത്
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് ലഭിച്ച ഫുട്ബോൾ ചിഹ്നത്തിലൂടെ ഈ തെരഞ്ഞെടുപ്പ് യുവാക്കളുടെ ആവേശമായി പ്രതിഫലിക്കുമെന്ന് സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത്.
എടരിക്കോട് പഞ്ചായത്ത് സംഘടിപ്പിച്ച എൽ.ഡി.എഫ്.…
കുറുക്കോളി മൊയ്തീൻ്റെ തിരൂർ നഗരസഭയിലെ ഒന്നാം ഘട്ട പര്യടനം ആവേശമായി.
തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ തിരൂർ നഗരസഭയിലെ ഒന്നാം ഘട്ട പര്യടനം ആവേശമായി. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കാനിറങ്ങിയ സ്ഥാനാർഥിയെ വോട്ടർമാർ സ്നേഹവായ്പോടെ സ്വീകരിച്ചു.
പ്രായമായവരായവരും, കുട്ടികളും,…
മിസ്ന ഷെറിൻ ഇപ്പോൾ ഹാപ്പിയാണ്.
താനൂർ: പത്തമ്പാട് സ്വദേശി മുസ്ലിയാരകത്ത് മിസ്ന ഷെറിൻ ഇപ്പോൾ ഹാപ്പിയാണ്. താൻ ഏറെ കാണാൻ കൊതിച്ചിരുന്ന പ്രിയപ്പെട്ട എംഎൽഎയെ കാണാനായതിന്റെ ആഹ്ലാദത്തിലാണ് മിസ്ന.
പത്തംമ്പാട് സ്വദേശി മൻസൂറിന്റെ മകൾ ഒമ്പതു വയസ്സുകാരി മിസ്ന വെട്ടം ശാന്തി…
യുജിസി അംഗീകൃത ഓണ്‍ലൈന്‍ ബിരുദ- ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി
കൊച്ചി: വിദ്യാഭ്യാസ രംഗത്ത് 30 വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. കൊമേഴ്സ്, മാനെജ്മെന്റ് സ്റ്റഡീസ്, ഐടി, ഹുമാനിറ്റീസ്…
കണ്ടെയ്നർ നിയന്ത്രണം വിട്ട് ബൈക്കുകൾ മേൽ പാഞ്ഞു കയറി, മൂന്ന് പേർക്ക് പരിക്കേറ്റു
താനൂർ: കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് താനൂർ നടക്കാവിൽ നാല് ബൈക്കുകൾക്ക് മേൽ കണ്ടെയ്നർ ലോറി പാഞ്ഞുകയറിയത്.
മൂന്ന് പേർക്ക് പരിക്കേറ്റു. ഫയർഫോഴ്സും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചാറ്റൽ മഴയിൽ…
രക്തദാനം നടത്തി
തിരൂർ: മോണിംഗ് സ്റ്റാർ തിരൂരും, ബ്ലഡ് ഡോണേഴ്സ് കേരള, തിരൂർ താലൂക്ക് കമ്മിറ്റിയും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രക്തദാനം നൽകി.
ചടങ് മോണിംഗ് സ്റ്റാർ ചെയർമാൻ ഷബീബ് അസോസിയേറ്റ്സ് ഉദ്ഘാടനം ചെയ്തു. എം എം റാഷിദ് മാസ്റ്റർ…
ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും.
ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും. വേദന സംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്.
മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ…
ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അതേ ബസ് ദേഹത്ത് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
While getting off the bus and crossing the road, the young woman got on the same bus and had a bad end
വൈരങ്കോട് ക്ഷേത്രം സന്ദര്‍ശിച്ച് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: തിരൂര്‍ വൈരങ്കോട് ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച് തിരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ രാവിലെ പത്തരയോടെയാണ് സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമായും നാട്ടുകാരുമായും സൗഹൃദ സംഭാഷണം നടത്തി.…
രാഹുല്‍ ഗാന്ധി 23ന് കേരളത്തിൽ
രഹുല്‍ ഗാന്ധി രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി മാര്‍ച്ച് 22 തിങ്കളാഴ്ച കേരളത്തിലെത്തും.
എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹംപങ്കെടുക്കും.
22ന്…
