Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ് ബാധിതർക്ക് സൗജന്യ സഹായകേന്ദ്രത്തിന് സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ…
തിരൂർ: കോവിഡ് ബാധിതർക്ക് ആശുപത്രിയിലെത്താൻ ആംബുലൻസ് സൗകര്യം, വീടുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ചികൽസാ കേന്ദ്രങ്ങളിലും കഴിയുന്നവർക്കും ക്വാറൻ റൈൽ കഴിയുന്നവർക്കും മരുന്നും ഭക്ഷണവും വിതരണം ചെയ്യൽ, കോവിഡ് വാക്സിൻ കുത്തിവെപ്പിനായി ഹെൽപ്പ് ഡെസ്ക്,…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 6270 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 22325
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6270 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1486 പേരാണ്. 568 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 22325 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി
തിരുവനന്തപുരം: ചരിത്രം തിരുത്തി കുറിച്ച ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിനൊപ്പം കൃത്യം ഏഴു മണിക്ക് ക്ലിഫ് ഹൗസിൽ മെഴുകുതിരി കൊളുത്തി.…
കോവിഡ് മാനദണ്ഡം ലംഘിച്ച് ജുമാ നമസ്കാരം- തേഞ്ഞിപ്പലം പോലീസ് കേസെടുത്തു
തേഞ്ഞിപ്പലം: കോവിഡ് മാനദണ്ഡം ലംഘിച്ച് ജുമാ നമസ്കാരം നടത്തിയതിന് പള്ളി ഭാരവാഹികൾക്കെതിരെയും പങ്കെടുത്തവർക്കെതിരെയും തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.
പെരുവള്ളൂർ കക്കാത്തടം മുടക്കൽ ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് ആണ് ജുമാ നമസ്കാരം നടത്തിയ…
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ…
ചെറുകിട വ്യാപാരികൾക്ക് ഹോം ഡെലിവറി സൗകര്യം ഒരുക്കണം. കുറുക്കോളി മൊയ്തീൻ
തിരൂർ: കോവിഡ് മഹാമാരി അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങൾ അനിവാര്യം തന്നെയാണ്. എങ്കിലും പുതിയ നിയന്ത്രണങ്ങൾ വ്യാപാര മേഖലയിൽ, പ്രത്യേകിച്ചും ചെറുകിട വ്യാപാര മേഖലയിൽ വലിയ സ്തംഭനമാണ്…
സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്, 54 മരണം.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട…
മഹാമാരിഒറ്റപ്പെടുത്തുമ്പോൾ ഒപ്പമുണ്ട് ഒറ്റകെട്ടായ് മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാർഡ് വെട്ടം ഹെൽപ്പ്…
തിരൂർ: കോവിഡ് രോഗികൾ അധികരിക്കുകയും അതോടൊപ്പം മരണങ്ങൾ കൂടുകയും ചെയ്യുന്ന സമയത്ത് നമ്മുടെ നാടിനേയും മഹാമാരി മാരകമായിത്തന്നെ ബാധിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് ഒറ്റപ്പെടില്ല ,ഒപ്പമുണ്ട് എന്ന ആശ്വാസവാക്കുമായ് വെട്ടം പഞ്ചായത്ത്…
പരിയാരത്ത് അലി മുസ്ലിയാർ നിര്യാതനായി.
തിരുന്നാവായ: ചേരുരാൽ ബാവപ്പടി നിസ്കാരപ്പള്ളിയിലെ ഇമാമായിരുന്ന പരിയാരത്ത് മൊയ്തീൻ കുട്ടിയുടെ മകൻ അലി മുസ്ലിയാർ ( 48 ) നിര്യാതനായി.
മാതാവ്: നഫീസ. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് മഷ്ഹൂദ്, ഉമ്മുഹബീബ .സഹോദരി: സുലൈഖ
ലോക്ഡൗൺ; മാർഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം…
