Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടക്കും. ഇന്ന് നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് എകെജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ,…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 6367 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 24560.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6367 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1560 പേരാണ്. 692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 24560 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ലോക്ഡൗൺ: കേരളത്തിലൂടെയുള്ള 30 ട്രെയിൻ സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതൽ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. 30 സർവീസുകളാണ് ദക്ഷിണ റെയിൽവെ റദ്ദാക്കിയത്.
തിരുനൽവേലി-പാലക്കാട് പാലരുവി,…
കേരളത്തിൽ ഇന്ന് 42,464 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 42,464 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂർ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂർ 2418, പത്തനംതിട്ട 1341,…
കൂട്ടായിയിൽ കെ എൻ എം പ്ലഷർ ഹോം സമർപ്പിച്ചു.
കൂട്ടായി : കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ചാരിറ്റി വിഭാഗമായ ഷൈഡിനു കീഴിൽ കൂട്ടായി തീരദേശത്ത് പ്ലഷർ ഹോം നിർമിച്ചു നൽകി. വീടിൻ്റെ താക്കോൽ ജില്ലാ വൈസ് പ്രസിഡൻ്റ് പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിർമ്മാണ…
മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതിൽ…
കോവിഡ് ബാധിച്ച് യുവാവ് മരിച്ചു
തിരൂർ: കോവിഡ് ബാധിച്ച് തിരൂർ ചെമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. നെടിയിൽ കുഞ്ഞീൻ മകൻ മൻസൂർ (35) ആണ് മരിച്ചത്. കോവിഡും ന്യുമോണിയയും ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു.
ഭാര്യ: നാഫിയ ദിൽന മാതാവ് : സഫിയ സഹോദരങ്ങൾ: ഫാരിഷ്,…
നായകുറുകെ ചാടി ബൈക്കപകടം യുവാവ് മരിച്ചു.
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് സ്കൂൾ റോഡിൽ ബൈക്കപകടം.യുവാവ് മരിച്ചു.പാറമ്മൽ ജപ്പാൻ പടി സ്വദേശി പൂണേരി സലാഹുദ്ധീൻ്റെ മകൻ സുഹൈൽ ആണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി 8 മണിക്ക് ബൈക്കിന് കുറുകെ നായ ചാടിയതാണ് അപകട കാരണം. അഴുക്ക് ചാലിലേക്ക്…
എഴുത്തു പള്ളി പറമ്പിൽ ബാലൻ നിര്യാതനായി
ചരമം: തിരൂർ തെക്കും മുറിയിൽ താമസിച്ചിരുന്ന എഴുത്തു പള്ളി പറമ്പിൽ ബാലൻ (77) നിര്യാതനായി .
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരൂർ മെയിൽ ശാഖയിൽ കാഷ്യറായിരുന്നു. ഭാര്യ: തങ്കം മക്കൾ : മിനി, മനോജ്, മനീഷ്, മഹേന്ദ്രൻ മരുമക്കൾ : വേലായുധൻ, ജിൻസി,…
മുണ്ടേക്കാട്ട് കാലടി പറമ്പിൽ സൈയ്ദാലിക്കുട്ടി നിര്യാതനായി
തെക്കനന്നാര മുണ്ടേക്കാട്ട് കാലടി പറമ്പിൽ സൈയ്ദാലിക്കുട്ടി (78) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൾ റഷീദ് (സി പി ഐഎം അന്നാര ഈസ്റ്റ് ബ്രാഞ്ച് അംഗം), സദ്ക്ക, ലൈല, റഹ്നഷീബ, ആബിദ.
മരുമക്കൾ: കദീജ, ഷഹ് ല, ഫൈസൽ ബാബു, സൈഫുദ്ദീൻ, കബീർ
