Main Banner
Browsing Category

kerala

വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എൽഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ നേരനുഭവത്തെ മുൻനിർത്തിയാണ് അവർ എൽഡിഎഫ് സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എൽഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.…

നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തന്റെ വിജയമെന്ന് വി…

താനൂർ: കഴിഞ്ഞ അഞ്ചുവർഷം താനൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തന്റെ വിജയമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ. ഫലപ്രഖ്യാപനം വന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു അദ്ദേഹം. നുണപ്രചാരണങ്ങൾ…

യുഡിഎഫിന് വോട്ടുമറിച്ചു എല്ലാ വർഗീയ ശക്തികളും തന്നെ തോൽപിക്കാൻ ഒറ്റക്കെട്ടായി കെടി ജലീൽ

കെടി ജലീൽ തവനൂരിൽ മാധ്യമങ്ങളെ കാണുന്നു ബിജെപി തവനൂരിൽ യുഡിഎഫിന് വോട്ടുമറിച്ചു എല്ലാ വർഗീയ ശക്തികളും തന്നെ തോൽപിക്കാൻ ഒറ്റക്കെട്ടായി നിന്നു ബന്ധു നിയമനക്കേസ് ലോകായുക്തയുടെ  വിധിയെ ബഹുമാനിച്ചാണ് രാജിവെച്ചത് താൻ തെറ്റ് ചെയ്തിട്ടില്ല…

പോലീസ് വാളണ്ടിയറെ ഇടിച്ചു തെറിപ്പിച്ചു

വളാഞ്ചേരി: ലോക് ഡൗണിനോടനുബന്ധിച്ച് പോലീസുകാരോടൊപ്പം വാഹന പരിശോധനയിൽ സഹായിച്ച പോലീസ് വാളണ്ടിയറെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വളാഞ്ചേരി ടൗണിൽ  ഉച്ചയോടെയാണ് സംഭവം നടന്നത്. കോട്ടക്കൽ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന…

പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകനായി പുഴയില്‍ തിരച്ചിൽ

തിരൂരങ്ങാടി പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകനായി കീരനല്ലൂര്‍ പുഴയില്‍ തിരിച്ചില്‍ തുടരുന്നു. പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പുവിനെയാണ് കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ കാണാതായത്. വീടിന് അടുത്തുള്ള പുഴയോരത്ത് ഇയാള്‍ ഉപയോഗിച്ചിരുന്ന ടോര്‍ച്ച്…

കാത്തിരിപ്പിന് വിരാമം: വോട്ടെണ്ണൽ തുടങ്ങി; ആദ്യം എണ്ണാൻ തുടങ്ങുക തപാൽ വോട്ടുകൾ

മലപ്പുറം: എല്ലാ പിരിമുറുക്കങ്ങൾക്കും അവസാനമാവുകയാണ്. ഒരുമാസമായി കാത്തിരിക്കുന്ന ഫലമറിയാൻ സമയമായ്. രാവിലെ എട്ടുമുതൽ 14 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയോടെ മറ്റു വോട്ടുകൾ എണ്ണാൻ തുടങ്ങും. ഓരോ…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4681 കേസുകള്‍; മാസ്ക് ധരിക്കാത്തത് 21733 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4681 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1234 പേരാണ്. 137 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 21733 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല;നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡി.ജി.പി…

വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാരോടും…

സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി പിണറായി വിജൻ. ആർ.ടി.പി.സി ആർ ടെസ്റ്റിന്റെ നിരക്ക് സർക്കാർ കുറച്ചതോടെ പരിശോധന നടത്താൻ ചില ലാബുകൾ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രൂക്ഷ വിമർശനവുമായി…