Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കേരളത്തിൽ ഇന്ന് 43,529 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 43,529 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339,…
സമ്പാദ്യ കുടുക്ക കോവിഡ് റിലീഫിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി
വെട്ടം: പെരുന്നാൾ ദിനത്തിൽ തുറക്കാൻ വെച്ച സമ്പാദ്യ കുടുക്ക കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് നൽകി ആലിശേശിരിയിലെ സിയ, സാഹി എന്നിവർ മാതൃകയായി.വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി, ഗ്രാമ പഞ്ചായത്തംഗം പി.പി അബ്ദുല്ല കുട്ടി…
മുതിർന്ന കോൺഗ്രസ് നേതാവ് എം. പി നാരായണമേനോൻ അന്തരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് എം. പി നാരായണമേനോൻ അന്തരിച്ചു.
കുറ്റിക്കാട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം..
പൊന്നാനി: കുറ്റിക്കാട്- ഐടിസി റോഡിലെ വെള്ളക്കെട്ട് കാരണം ജനങ്ങൾ ദുരിതത്തിൽ.
മഴപെയ്താൽ റോഡിൽ നടക്കാൻ പറ്റാത്ത വിധം ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. ആറുമാസം മുൻപ് കുറ്റിക്കാട് കാനയുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി പൊളിച്ചു നിർമ്മാണം…
കോവിഡ് മുൻകരുതൽ: കെആർഎംയുവിന്റെ സുരക്ഷാ കിറ്റ് വിതരണം ആരംഭിച്ചു
തിരൂർ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യുന്നു.
പദ്ധതിയുടെ ഉദ്ഘാടനം കോവിഡ്…
പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
Tirur: Nanma Shihab Thangal Relief Cell of Annara Thunchan Regional Muslim League Committee
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 3051 കേസ്സുകൾ, മാസ്ക് ധരിക്കാത്തവർ 11647
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3051 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1343 പേരാണ്. 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
മാസപ്പിറവി കണ്ടില്ല;കേരളത്തിൽ വാഴാഴ്ച്ച പെരുന്നാൾ
കോഴിക്കോട്: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ്…
കെ എസ് ഇ ബി സേവനം വാതിൽപ്പടിയിൽ
തിരൂർ: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കായി ഇനി മുതൽ വൈദ്യുതി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. നാളിതുവരെ പലതവണ ഓഫീസുകൾ കയറിയിറങ്ങി ലഭിച്ചിരുന്ന സേവനങ്ങളാണ് കേവലം ഒരു ഫോൺ കോളിലൂടെ ഇനി…
കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട…
