Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്‍സികള്‍.
മലപ്പുറം: രണ്ടു മാസമായി ആഫ്രിക്കയില്‍ ഖനനം നടത്തുന്ന പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്‍സികള്‍. താന്‍ പശ്ചിമാഫ്രിക്കന്‍രാജ്യമായ സിയറാ ലിയോണില്‍ ഖനനം നടത്തുകയാണെന്ന് വ്യക്തമാക്കിയ എംഎല്‍എക്കെതിരെ എന്‍ഐഎ,…
കടൽ തീറെഴുതി കൊടുത്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.ടി.യു. പ്രവർത്തകർ ഫിഷറീസ് ഓഫീസ് മാർച്ച് നടത്തി.
പൊന്നാനി: കേരളത്തിലെ മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതി കൊടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി.
കൂട്ടായി ബാപ്പുട്ടിയുടെ അദ്ധ്യക്ഷതയിൽ അഡ്വ: റഹ്മത്തുള്ള…
സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
കാലിഡോസ്കോപ്പ് ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്: ഒന്നാം സ്ഥാനവുമായി തിരൂർ ടി.ഐ.സി സ്കൂൾ വിദ്യാർത്ഥിനി
തിരൂർ: കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥനതലത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് മത്സരത്തിൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരൂർ ടി.ഐ.സി സെക്കണ്ടറി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി വി.എസ്…
വംശവെറിയനായ യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരെ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം
തിരൂര്‍: വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഡിവിഷന്‍ കമ്മിറ്റി യുടെ കീഴില്‍ തലക്കടത്തൂര്‍…
കാറിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.
തിരൂർ: തൃക്കണ്ടിയൂർ സ്വദേശി താഴത്തെവീട്ടിൽ ധനഞ്ജയൻ എന്ന ഉണ്ണി യെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്( 35)
ഞായറാഴ് ച വൈകീട്ട് നാല് മണിയോടെ തൃക്കണ്ടിയൂർ എൽ.ഐ സി ഓഫീസിന് പിറക് വശത്തായി നിർത്തിയിട്ട ആൾടോകാറിൽ യുവാവ്…
സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
ആഴക്കടല്‍ മത്സ്യബന്ധനം; സർക്കാർ പിൻമാറുന്നു.
തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കൻ കമ്പനിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രത്തിൽനിന്ന് സർക്കാർ പിൻമാറുന്നു. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ്…
ഇന്ധന നികുതി കുറയ്ക്കില്ല ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിന് ഇന്ധന നികുതി കുറക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം ഇതുവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. വില കൂട്ടിയത് കേന്ദ്ര സർക്കാറാണെന്നും തോമസ് ഐസക് പറഞ്ഞു.
ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ കേന്ദ്രം…
വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഇടത് മുന്നണിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നതായി പാർട്ടി നേതാക്കൾ
തിരൂർ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി യുമായി ഇടത് മുന്നണിയുടെ രഹസ്യ ബന്ധം ഉണ്ടായിരുന്നതായി വെൽഫെയർ പാർട്ടി നേതാക്കൾ തുറന്ന് പറയുന്നു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും സി.പി.എം വാഗ്ദാനം…
