Main Banner
Browsing Category

kerala

സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കൊച്ചി നഗരസഭാ കൗൺസിലറുമായ  കെ.കെ ശിവൻ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് ന്യുമോണിയ ഉണ്ടായിരുന്നു.

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും: മന്ത്രി തിലോത്തമൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ഭക്ഷ്യമന്ത്രി…

കോവിഡ് ബാധിച്ച് മരിച്ചു.

തിരൂർ കോവിഡ് ബാധിച്ച് മരിച്ചു. തലക്കാട് വടക്കേ അങ്ങാടി പിമ്പുറത്ത് തെക്കേതിൽ അച്ചുതൻ എന്ന ഉണ്ണി (65) യാണ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കോവിഡ് ബാധയെ തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.…

ഇൻറർവ്യൂ മാറ്റി വെച്ചു.

തിരൂർ തിരുർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മെയ് 11, 12 നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ ക്ലർക്കുമാരുടെ ഇൻറർവ്യൂ മാറ്റി വെച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ രോഗികൾക്ക്  പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭാ അധികൃതർ…

തിരൂർ: നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ രോഗികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭാ അധികൃതർ തയ്യാറാവണമെന്ന് നഗരസഭാ പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. കോവിഡ് ചികിൽസാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി…

കോവിഡ് ബാധിതർക്ക് സൗജന്യ സഹായകേന്ദ്രത്തിന് സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ…

തിരൂർ: കോവിഡ് ബാധിതർക്ക് ആശുപത്രിയിലെത്താൻ ആംബുലൻസ് സൗകര്യം, വീടുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ചികൽസാ കേന്ദ്രങ്ങളിലും കഴിയുന്നവർക്കും ക്വാറൻ റൈൽ കഴിയുന്നവർക്കും മരുന്നും ഭക്ഷണവും വിതരണം ചെയ്യൽ, കോവിഡ് വാക്സിൻ കുത്തിവെപ്പിനായി ഹെൽപ്പ് ഡെസ്ക്,…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 6270 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 22325

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6270 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1486 പേരാണ്. 568 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 22325 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി

തിരുവനന്തപുരം: ചരിത്രം തിരുത്തി കുറിച്ച ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിനൊപ്പം കൃത്യം ഏഴു മണിക്ക് ക്ലിഫ് ഹൗസിൽ മെഴുകുതിരി കൊളുത്തി.…

കോവിഡ് മാനദണ്ഡം ലംഘിച്ച് ജുമാ നമസ്കാരം- തേഞ്ഞിപ്പലം പോലീസ് കേസെടുത്തു

തേഞ്ഞിപ്പലം: കോവിഡ് മാനദണ്ഡം ലംഘിച്ച് ജുമാ നമസ്കാരം നടത്തിയതിന് പള്ളി ഭാരവാഹികൾക്കെതിരെയും പങ്കെടുത്തവർക്കെതിരെയും തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. പെരുവള്ളൂർ കക്കാത്തടം മുടക്കൽ ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് ആണ് ജുമാ നമസ്കാരം നടത്തിയ…

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ…