Shobika
Browsing Category

kerala

പ്ലാസ്മ ഡോണേഷൻ ക്യാമ്പ് ശ്രദ്ദേയമായി.

തിരൂർ : സ്നേഹതീരം വോളന്റിയർ വിങ്ങും, ബ്ലഡ് ഡോണേഴ്സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കോവിഡ് മുക്തരുടെ ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് ശ്രദ്ധേയമായി. തിരൂർ കിൻഷിപ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ…

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വായനാ മത്സര വിജയികൾ

തിരൂർ: പരിയാപുരം നവയുഗ് വായനശാല സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ ഹയർ സെക്കൻ്ററി വിഭാഗം വായനമത്സരത്തിൽ അമൃത.കെ ( +1 കോമേഴ്‌സ് , GBHSS തിരൂർ) ഒന്നാം സ്ഥാനവും, അഞ്ജന കെ (+1 കോമേഴ്സ് , GBHSS തിരൂർ) രണ്ടാം സ്ഥാനവും…

മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു.

പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആലത്തൂര്‍ കുനിശേരി കുതിരപ്പാറ കരിയംകാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. വീടിന്…

മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്ക് കോവിഡ്

പൊന്നാനി: മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരിയില്‍ 363 പേര്‍‌ക്ക് നടത്തിയ പരിശോധനയില്‍ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനുമാണ് രോഗം സ്ഥിരീകരിച്ചത്. വന്നേരി…

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

മലപ്പുറം: ചങ്ങരംകുളം കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ്(20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18),…

തെരഞ്ഞെടുപ്പ്; ഏപ്രിലിൽ മതിയെന്ന് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും മേ​യി​ൽ മ​തി​യെ​ന്ന് ബി.​ജെ.​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഏ​പ്രി​ൽ പ​കു​തി​യോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ആ​വ​ശ്യ​പ്പെ​ട്ടു. മേ​യി​ൽ മ​തി​യെ​ന്ന് ബി.​ജെ.​പി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ങ്ങ​ൾ…

നിയമസഭാ തെരഞ്ഞെടുപ്പ് റമസാന് മുമ്പ് നടത്തണമെന്ന് മുസ്‌ലിംലീഗ്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റമസാന് മുമ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി മെയ് വരെ നിലനില്‍ക്കെയാണ് മുസ്‌ലിംലീഗിന്റെ ആവശ്യം. റമസാനും വിഷുവും ഈസ്റ്ററും പരിഗണിച്ചായിരിക്കണം തെരഞ്ഞെടുപ്പ്…

ഗ്യാരണ്ടി നല്‍കാതെ വാടക സാധനങ്ങള്‍ വിട്ടുനല്‍കില്ല, കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ്…

മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുപരിപാടികളിലെ വിയോജിപ്പുകളിലും വാടക സാധനസാമഗ്രികള്‍ തല്ലിത്തകര്‍ക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ പൊതുപരിപാടികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇനിമുതല്‍ ഗ്യാരണ്ടി നല്‍കാതെ വാടക…

കാരത്തൂർ അജ്മീർ ഉറൂസിനും മർകസ് മുപ്പത്തിയൊന്നാം വാർഷികത്തിനും തുടക്കമായി

കാരത്തൂർ: ബഹുമാനപ്പെട്ട അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്രത്ത് ഖാജാ മുഈനുദ്ദീൻ ചിശ്തി ഹസനു സഞ്ചരി (റ) തങ്ങളുടെ ഉറൂസും മർക്കസ് 31 ആം വാർഷികത്തിനും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അജ്മീർ ശരീഫിലെ പതാക…