Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ് വാക്സിനേഷൻ ക്യാമ്പ്തിരൂർ
കോവിഡ് വാക്സിനേഷൻ ക്യാമ്പ്തിരൂർ: നഗരസഭ 29,30,31വാർഡ് കളിലെ 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 27-ന് തെക്കൻ അന്നാര എ.എം.എൽ.പി.സ്കൂളിൽ വെച്ച് നടക്കും.രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ്. വാക്‌സിൻ…
മൂന്ന് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കഞ്ഞിപ്പുര: ചോറ്റൂര്‍ സുബീറ ഫര്‍ഹത്ത്നെ കൊലപ്പെുത്തിയ കേസില്‍ പിടിയിലായ പ്രതി അൻവറിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലിസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. വളാഞ്ചേരി സി.ഐ പി.എം സമീറിന്റെ…
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ. തിരുവന്തപുരം ജില്ലയിലെ മലയിൻകീഴ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത്.
മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ…
വാക്സിൻ രജിസ്ട്രേഷൻ; ഓൺലൈനായി രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി
വാക്സിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി. സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്നാണ് പരാതി.
പലയിടത്തും ഉച്ചയായപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിച്ചു. പിന്നീട് സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകാതെ മണിക്കൂറുകൾ…
അമ്മാട്ടിൽ ലക്ഷ്മി നിര്യാതയായി
തിരൂർ: മംഗലം അമ്മാട്ടിൽ ലക്ഷ്മി (75 ) നിര്യാതയായി. ഭർത്താവ്:: പരേതനായ നാരായണൻ
മക്കൾ :അരവിന്ദൻ, വിനോദ്, രഞ്ജിത്ത്, രജനി, ശോഭ, സുധ, രമ്യ
ശവ സംസ്കാരം ഞായർ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
മധുക്കൽ ബീരാൻ നിര്യാതനായി
തിരൂർ: ബീരാഞ്ചിറ സ്വദേശി മധുക്കൽ ബീരാൻ (70) നിര്യാതനായി. ഭാര്യ: തിത്തി ഹജ്ജുമ്മ. മക്കൾ: മുസ്തഫ, .ഷാജു, (ഇരുവരും ദുബൈ) സക്കീന, സൽമ, റഹീന,
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5371 കേസുകള്‍; മാസ്ക് ധരിക്കാത്തത് 26018 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5371 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 984 പേരാണ്. 36 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26018 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ്…
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരൂർ നഗരസഭ മുൻ സി.ഡി.എസ്. ചെയർപേഴ്സൺ കവിതയുടെ ഭർത്താവും പി.കെ.ഡി.മത്സ്യ മൊത്തവ്യാപാര കമ്പനിയുടെ ലോറി ഡ്രൈവറുമായ തിരൂർ റിംഗ് റോഡിലെ ഇലനാട്ടിൽപടി വേലായുധൻ (48)…
തെരഞ്ഞെടുപ്പിൻ്റെ പേരുപറഞ്ഞ് വിദ്യാർത്ഥികളെ ദ്രോഹിച്ച സർക്കാർ പൊതു സമൂഹത്തോട് മാപ്പു പറയണം: കെ എസ്…
തിരൂർ: ഇടത് അധ്യാപക സംഘടനയുടെ സ്വാർത്ഥ താല്പര്യാർത്ഥം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ അനാവശ്യമായി നീട്ടി വിദ്യാർത്ഥികളെ ദ്രോഹിച്ചതിന് സർക്കാർ പൊതു സൂഹത്തോട് മാപ്പു പറയണമെന്ന് കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുർ വിദ്യാഭ്യാസ ജില്ല നേതൃ…
