Main Banner
Browsing Category

kerala

താനൂരിനെ ആവേശത്തിലാഴ്ത്തി വി അബ്ദുറഹിമാന്റെ റോഡ് ഷോ

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹിമാന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയാണ് താനൂരിനെ ആവേശത്തിലാഴ്ത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ഒട്ടുംപുറത്തു നിന്നും ആരംഭിച്ച റോഡ് ഷോ ഉണ്യാൽ, ചക്കരമൂല,…

അവസാന വോട്ടും ഉറപ്പിച്ച് ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം

തിരൂര്‍: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്കു കടന്നിരിക്കെ അവസാന വോട്ടും ഉറപ്പിച്ച് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നലെ രാവിലെ വിവിധ വീടുകളില്‍ കയറി വോട്ടുറപ്പിച്ചാണ് പ്രചരണം ആരംഭിച്ചത്.…

വിദ്യാർത്ഥികൾ കുറുക്കോളിക്കൊപ്പം.

തിരൂർ: മുനിസിപ്പൽ യു.ഡി.എസ്‌.എഫ്‌ കമ്മിറ്റി വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു. തിരൂർ പൂങ്ങോട്ടുകുളത്ത്‌ നിന്നു തുടങ്ങിയ റാലി നഗരം ചുറ്റി ബസ്‌ സ്റ്റാന്റിൽ സമാപിച്ചു. റാലി എം.എസ്‌.എഫ്‌ ദേശീയ പ്രസിഡന്റ്‌ ടി.പി.അഷ്രഫലി ഉദ്ഘാടനം ചെയ്തു.…

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

തിരൂർ: സ്വതന്ത്രകർഷകസംഘം സംസ്ഥാനപ്രസിഡന്റ് കുറുക്കോളി മൊയ്തീൻ സാഹിബ് മൽസരിക്കുന്ന തിരൂർനിയോജക മണ്ഡലത്തിൽ രണ്ടു ദിവസത്തെ വാഹനപ്രചരണജാഥ സംഘടിപ്പിച്ചു മണ്ഡലത്തിലെ ഒരോ പഞ്ചായത്തിലും മൂന്നുകേന്ദ്രങ്ങളിൽ പര്യാടനംനടത്തി വാഹനപ്രചരണജാഥ എം.എസ്.എഫ്…

കലാശക്കൊട്ടിന് വിലക്ക്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പോലീസ് കേസെടുക്കും.…

വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച്ച താനൂർ നഗരത്തിലായിരുന്നു പര്യടനം

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച താനൂർ നഗരത്തിലായിരുന്നു പര്യടനം നടത്തിയത്. വേനൽ ചൂടിനെയും അവഗണിച്ച് താനൂർ നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും വോട്ടർമാരെ നേരിൽ കണ്ട് വോട്ട്…

സദനം ശ്രീധരനെ കാണാൻ കുറുക്കോളിയെത്തി

തിരൂർ: ദേശീയ അവാർഡ് ജേതാവും മദ്ദളം - കഥകളി ആചാര്യനുമായ സദനം ശ്രീധരൻ മാസ്റ്ററെ വീട്ടിലെത്തി യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ സന്ദർശിച്ചു പൊന്നാടയണിയിച്ചു . സി.വി.ജയേഷ്, പി.വി.സമദ്, കെ.കെ.റിയാസ് എന്നിവർ പങ്കെടുത്തു.

കുടുംബയോഗങ്ങളും റോഡ്‌ഷോയും നടത്തി ഗഫൂര്‍ പി.ലില്ലീസ്

മലപ്പുറം: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുടുംബയോഗങ്ങളും റോഡ്‌ഷോയും നടത്തി നാട്ടുകാരുടെ മനംകവര്‍ന്ന് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ ഉച്ചവരെ കല്‍പകഞ്ചേരി, വളവന്നൂര്‍, ആതവനാട്, തിരുന്നാവായ,…

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…