Main Banner
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

നിയമം പാലിക്കുന്ന യാത്രക്കാർക്ക് വിഷുക്കണിക്കുള്ള വിഭവ കിറ്റ് സമ്മാനിച്ച് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പ്രോത്സാഹനമായി വിഷുകണി കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പുതിയ മാതൃക. നിരത്തിൽ നിയമം പാലിച്ച് വാഹനമോടിക്കുന്നവർ…

വോട്ട് പെട്ടിയിലായതോടെ ശമ്പള പരിഷ്ക്കരണം നിറുത്തിവച്ചു.ഹയർ സെക്കണ്ടറിയിൽ ശമ്പളം മുടങ്ങി.

തിരുവനന്തപുരം: ഇലക്ഷന് മുമ്പ് പരിഷ്ക്കരിച്ച ശമ്പളം ജീവനക്കാർക്ക് നൽകുമെന്ന് കാടടച്ച് വെടി വച്ച്, വോട്ട് പിടിച്ചിട്ട്, ഹയർ സെക്കണ്ടറിയിൽ ബഹുഭൂരിപക്ഷം അധ്യാപകർക്കും പത്താം തീയതിയായിട്ടും ശമ്പളം പോലും കിട്ടാത്ത ഗതിയായി. മാസാദ്യം കുറച്ച്…

കോഴി ഇറച്ചി വില 220 കടന്നു; വിഷു, നോമ്പ്​ കാലത്തെ വില വർധനവിനെതിരെ പ്രതിഷേധം

മലപ്പുറം: മലപ്പുറം ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോക്ക് 165 രൂപയിലധികം വിൽക്കാൻ പാടില്ലെന്നാണ് അധികാരികൾ നേരത്തെ വ്യാപാരികൾക്ക് നൽകിയ നിർദേശമെങ്കിലും ഇപ്പോൾ വില ദിവസം തോറും ഉയർന്നുവരികയാണ്. കിലോക്ക് 220 രൂപയും കടന്ന് വില…

ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു.

ആലപ്പുഴ: ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു. രണ്ടു കൊലപാതകം ഉള്‍പ്പെടെ 25ല്‍ ഏറെ കേസുകളില്‍ പ്രതിയുമായ പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീട്ടില്‍ വെച്ചാണ് അഭിലാഷ്…

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കോട്ടക്കൽ: രണ്ടത്താണിയിൽ വാഹനപകടം. മൂന്നു പേർക്ക് പരിക്ക്. പാൽ വിതരണ വാഹനവും പച്ചക്കറി ലോഡുമായി പോവുകയിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മൻസൂർ വധക്കേസ് പ്രതിയുടെ ദുരൂഹമരണം: സമഗ്രാന്വേഷണം വേണം – കെ കെ അബ്ദുൽ ജബ്ബാർ

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. രതീഷ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്നും ആന്തരികാവയവങ്ങൾക്ക്…

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

ബൈക്ക് മോഷ്ടാവ് പിടിയിൽ

വളാഞ്ചേരി: മോഷ്ടിച്ച ബൈക്കുമായി യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. കരേക്കാട് ചേനാടൻകുളമ്പ് സ്വദേശി കൊടങ്ങാട്ട് വീട്ടിൽ മുഹമ്മദ് ഇർഫാൻ (21 ) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 മണിയോടെ ആതവനാട് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ്…

കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ റെയ്ഡിൽ നാല് പേര്‍ അറസ്റ്റില്‍; ലഹരിമരുന്ന് പിടികൂടി

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ നാലു പേർ അറസ്റ്റിലായി. ഡിസ്കോ ജോക്കി ആലുവ സ്വദേശി അൻസാർ, നിശാപാർട്ടിയുടെ സംഘാടകരായ നിസ് വിൻ,ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലയത്. ഇവരിൽ നിന്ന് കഞ്ചാവ് എം.…