Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 590 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 236 പേരാണ്. 16 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2778 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ച റാഫിയ്ക്ക് അഭിനന്ദന പ്രവാഹം.
തിരൂർ: കാൽ വഴുതി കിണറ്റിലെ വീണ തെക്കനന്നാര ഓവുംകുന്നത്ത് മണികണ്ഠൻ്റെ ഭാര്യ സുമതിയെ രക്ഷിച്ച വെള്ളാംപറമ്പിൽ റാഫിയെ തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ അനുമോദിച്ചു.
വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിംഗ്…
മീൻ പിടിക്കുന്ന ബോട്ടിൽ നിന്നും യന്ത്രങ്ങൾ കവർന്നത് മത്സ്യത്തൊഴിലാളി; തന്ത്രത്തിൽ പിടികൂടി പോലീസ്
താനൂർ: മത്സ്യതൊഴിലാളികളുടെ ബോട്ടിൽ നിന്നും യന്ത്രങ്ങൾ കവർന്നയുവാവിനെ താനൂർ പോലീസ് പിടികൂടി. താനൂർ കോർമ്മൻ കടപ്പുറം സ്വദേശി പാണാച്ചിന്റെ പുരയ്ക്കൽ സഹദിനെയാണ് ബോട്ടുകളിൽ നിന്നും കവർന്ന നാല് യമഹ യഞ്ചിനുമായി താനൂർ എസ് എച്ച് ഒ പ്രമോദും സംഘവും…
സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
തിരൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വൈലത്തൂർ സ്വദേശി അടിമപ്പറമ്പിൽ അബ്ദു റഹ്മാൻ്റെ മകൻ ഷംസുദ്ധീനാണ് (31) മരിച്ചത്.
വൈലത്തൂരിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പരിക്കേറ്റ ഷംസുദ്ധീനെ ആശുപത്രിയിൽ…
വ്യാജമദ്യവില്‍പന ചോദ്യം ചെയ്തതിന് പരപ്പനങ്ങാടി സി ഐ ദ്രോഹിക്കുന്നെന്ന് കുടുംബത്തിന്റെ പരാതി.
തിരൂരങ്ങാടി: വ്യാജമദ്യവില്‍പന ചോദ്യം ചെയ്തതിന് പരപ്പനങ്ങാടി സി ഐ ദ്രോഹിക്കുന്നെന്ന് കുടുംബത്തിന്റെ പരാതി. തിരൂരങ്ങാടിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കുടുംബം പോലിസിനെതിരേ ഗുരുതരമായ ആരോപണമുന്നയിച്ചത്. വള്ളിക്കുന്ന് അരിയല്ലൂര്‍ എംവിഎച്ച്…
മൊബൈൽ ആപ്പ് വഴി വായ്പ; അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം.
കൊച്ചി: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി.
ക്രൈം…
അബദ്ധത്തിൽ മുന്നോട്ട് ഉരുണ്ട വാഹനത്തിനും തെങ്ങിനും ഇടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം.
തിരുന്നാവായ: ഇലട്രിക് വർക് ഷോപ്പിൽ റിപ്പയറിങിനിടെ അബദ്ധത്തിൽ വാഹനം സ്റ്റാർട്ടായി. മുന്നോട്ടുരുണ്ട വാഹനത്തിനും സമീപത്തുണ്ടായിരുന്ന തെങ്ങിനും ഇടയിൽ കുടുങ്ങി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം.തിരുന്നാവായ കിരൺ പെട്രോൾ പമ്പിനടുത്ത്…
ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 24,558 പേർ
തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ മൂന്നാം ദിനം 8,548 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ…
സംസ്ഥാനത്തേക്ക് 3,60,500 ഡോസ് കോവിഡ് വാക്സിന്‍ കൂടി.
തിരുവനന്തപുരം: രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ…
