Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഡോളര്‍ കടത്തു കേസില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും.
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ കസ്റ്റംസിനു നിയമോപദേശം ലഭിച്ചു. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാറാണു നിയമോപദേശം നല്‍കിയത്.…
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം നടത്തും.
തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലായി 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം നടത്തും. സർക്കാർ സ്വകാര്യ ആശുപത്രികളിലാകും വാക്സിൻ കേന്ദ്രങ്ങൾ തുടങ്ങുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം,…
ജനപ്രതി നിധികളുമായി കെയർ പാലിയേറ്റീവ് സെൻറർ സൗഹൃദ സംഗമം നടത്തി.
തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപെട്ട ജനപ്രതി നിധികളുമായി കെയർ പാലിയേറ്റീവ് സെൻറർ
സൗഹൃദ സംഗമം നടത്തി.. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പുഷ്പ ഉൽഘാടനം ചെയ്തു.
കെയർ വൈസ് പ്രസിഡണ്ട് സൈദലവി ഹാജി അദ്ധ്യക്ഷത…
ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം…
ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു
മലപ്പുറം: യു.ഡി.എഫിന്റെ കുത്തക ഭരണം അവസാനിപ്പിച്ച് നിലമ്പൂര്‍ നഗരസഭ എല്‍.ഡി.എഫ് പിടിച്ചെടുത്തതിന് പിന്നാലെ നഗരസഭയുടെ അധീനതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു കൊടി കെട്ടിയെന്ന്…
വൈദ്യുതി മുടങ്ങും.
തിരൂർ: ഞായറാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചരവരെ
പൂക്കയിൽ, നടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക്) ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
അക്ഷയ സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും…
കെ.പി കുട്ടിവാക്കാടിൻ്റെ ‘മാവേലി മാല’ വീഡിയോ ആൽബം പ്രകാശനം ചെയ്തു
തിരൂർ : കോവിഡ് ദുരിതത്തിന്റെ പശ്ചാതലത്തിൽ കേരള ത്തിലെത്തുന്ന മഹാബലിയുടെ ഓണകാഴ്ചകൾ വിവരിക്കുന്ന 'മാവേലി മാല' എന്ന ഓണപ്പാട്ട് കെ പി കുട്ടിയുടെ രചനാ വൈഭവത്തിന്റെ സവിശേഷത തെളിയിക്കുന്നതാണെന്ന് മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ അനിൽ…
മിനി സിവിൽ സ്റ്റേഷനിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നൽകി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ
തിരൂരങ്ങാടി : തിരൂരങ്ങാടി,താലൂക്ക് ആസ്ഥാനമായ ചെമ്മാട് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികൾ ഓട്ടോമാറ്റിക് സാനിറ്റൈസർ നൽകി. സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ലോറിലെ ലിഫ്റ്റിൻ്റെ അടുത്താണ്…
സാമൂഹ്യപ്രവർത്തകൻ ഹമീദ് പല്ലാറിനെ ആദരിച്ചു
തിരുനാവായ: കുത്ത്കല്ല് മില്ലുംപടി വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹമീദ് പല്ലാറിന് സ്വീകരണവും ആദരവും ഒരുക്കി.കോവിഡ് മഹാമാരി തീർത്ത ആശങ്കാജനകമായ അവസ്ഥയിൽ കോവിഡ് ബാധിക്കപ്പെട്ട് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് അവരുടെ…
