Main Banner
Browsing Category

kerala

വ്യക്തിഹ്യത്യവിലപ്പോകില്ല: ഫിറോസ് കുന്നംപറമ്പിൽ.

എടപ്പാൾ: തനിക്കെതിരായ ആരോപണങ്ങൾക്ക് ആയുസ്സില്ലെന്ന് മനസിലാക്കിയതോടെയാണ് എതിരാളികൾ തന്നെ വ്യക്തി ഹത്യ നടത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ ആരോപിച്ചു. വ്യക്തിഹത്യ തവനൂരിലെ വോട്ടർമാർ തിരിച്ചറിഞ്ഞതായും സ്ഥാനാർത്ഥി…

വീണ് കിട്ടിയ പണം തിരികെ നൽകി: വിദ്യാർത്ഥികളെ അനുമോദിച്ച് പൗരസമതി

വഴിയിൽ നിന്നും വീണ് കിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് കൈമാറി മാതൃക കാണിച്ച പകര സുന്നീ സെൻ്ററിലെ വിദ്യാർത്ഥികളായ റിഷാൻ തറമപ്പറമ്പിൽ, സിനാൻ മേലേപീടിയേക്കൽ, ഷിബിലി കാഞ്ഞീരത്തിങ്ങൽ, റിഷാൻ കളത്തിൽ, സിനാൻ കാഞ്ഞീരത്തിങ്ങൽ…

കർഷകൻ്റെ വോട്ട് കർഷക നേതാവിന് പ്രചരണവുമായി കൊണ്ടോട്ടിക്കാർ തിരുരിൽ

തിരൂർ: കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീന് പ്രചാര വാഹകരായി കൊണ്ടോട്ടിക്കാർ. കർഷകനായ കർഷക നേതാവിന് കർഷകരുടെ ഒരു വോട്ട് എന്ന പ്രമേയവുമായി തിരൂർ മണ്ഡലത്തിൽ കൊണ്ടോട്ടിയിലെ കർഷകർ വോട്ട് പ്രയാണം തുടങ്ങി.…

താനൂരിൽ വി അബ്ദുറഹ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു.

താനൂർ: താനൂരിൽ വി അബ്ദുറഹ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. താനൂർ ചെള്ളിക്കാട് ഭാഗങ്ങളിലാണ് പ്രചാരണ സാമഗ്രികൾ തകർത്തിരിക്കുന്നത്. ആസൂത്രിതമായി സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം…

അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത ഇടത് സർക്കാർ സ്വന്തക്കാർക്ക് മാത്രം ജോലി നൽകുന്നു. രാഹുൽ

പൊന്നാനി: അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത ഇടതു സർക്കാർ സ്വന്തക്കാർക്ക് ജോലി നൽകുകയാണെന്ന് രാഹുൽ. പൊന്നാനിയിൽ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിൽ ജോലി ലഭിക്കാൻ ഇടതുപക്ഷത്തിൻ്റെ ആളായാൽ മതി…

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെയാണ് എസ് ഡി പി ഐ മത്സരിക്കുന്നത്: അഷ്‌റഫ് പുത്തനത്താണി

തിരൂർ :ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തുയരാത്ത മുന്നണി രാഷ്ട്രീയത്തിനെതിരായി ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മത്സരിക്കുന്നതെന്ന് എസ് ഡി പി ഐ തിരൂർ നിയോജക മണ്ഡലം സ്ഥാനാർഥി അഷറഫ് പുത്തനത്താണി. തിരൂർ പ്രസ്സ്…

സംഘർഷമുണ്ടാക്കാൻ ശ്രമം; നിറമരുതൂരിൽ പി കെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി…

താനൂർ: താനൂർ നിയോജക മണ്ഡലം യുഡി എഫ് സ്ഥാനാർഥി പികെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നിറമരുതൂർ പഞ്ചായത്തിൽ വ്യാപകമായി തകർക്കപ്പെട്ടു. മങ്ങാട്, പഞ്ചായത്ത് ഓഫീസ് പരിസരം, കുമാരൻ പടി, ഉണ്ണിയാൽ ഭാഗങ്ങളിലാണ് ഒറ്റ രാത്രികൊണ്ട്…

തിരൂർ നജാത്ത് ഫൗണ്ടേഷൻ പ്രാർത്ഥന സമ്മേളനം 28 ന്

തിരൂർ:നജാത്ത് ഫൌണ്ടേഷൻ ബറാഅത്ത് രാവ് പ്രാർത്ഥന സമ്മേളനവും നിർധനരായ രോഗികൾക്കുള്ള ധന സഹായ വിതരണവും,റമളാൻ കിറ്റ് വിതരണവും 28ന് ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് പയ്യനങ്ങാടി കല്ലിങ്ങൽ റോഡ് പരിസരത്ത് ശൈഖുനാ ശംസുൽ ഉലമ E.k ഉസ്താദ് നഗരിയിൽ…

ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും അജ്ഞാത ബോഡി കണ്ടെത്തി

തിരൂർ: പൂങ്ങോട്ടുകുളം ദാറുസ്സലാം മാളിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് അജ്ഞാത ബോഡി കണ്ടെത്തിയത് തിരൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കിണറ്റിൽ നിന്നും ബോഡി പുറത്തെടുത്തു മൂന്നുദിവസം പഴക്കമുള്ളതാണെന്ന് സംശയിക്കുന്നു ആളെ…

സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.

കൊച്ചി:രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. രണ്ട് ദിവസം മുൻപ് വിലയിൽ കുത്തനെ ഉയർച്ച ഉണ്ടായെങ്കിലും ഇപ്പോൾ വീണ്ടും കുറഞ്ഞ് വരികയാണ്. 22 കാരറ്റ് സ്വർണ്ണം പവന് 80 രൂപ കുറഞ്ഞ് 35136 രൂപയാണ് ഇന്ന് തുടക്കത്തിലെ സ്വർണ്ണവില. ഗ്രാമിന്…