Bridal
Browsing Category

kerala

ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം: ഡോ​ള​ർ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിയെ ചോദ്യം ചെയ്യുന്ന വിഷയത്തിൽ നിയമസഭ സെക്രട്ടറി നൽകിയ കത്തിൽ കൂടുതൽ വിശദീകരണവുമായി സ്പീക്കർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണന്‍. ഒരന്വേഷണത്തെയും നിയമസഭാ…

മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. അടിസ്ഥാന വിലയില്‍ 7 ശതമാനം വില വര്‍ധനയെന്ന നിര്‍ദേശമാണിപ്പോൾ കിട്ടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും.…

പീഡനക്കേസിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ.

കൊണ്ടോട്ടി: രണ്ടുവർഷം മുൻപ് മംഗളൂരു വനിതാ പോലീസ്സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പീഡനക്കേസിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ. നീറാട് സ്വദേശി എം.പി. നിധീഷ് (33) ആണ് പിടിയിലായത്. മംഗളൂരു സ്വദേശിയായ യുവതിയാണ് നിധീഷിനെതിരേ പരാതിനൽകിയത്. പലതവണ കർണാടക…

പന്താവൂർ ഇർഷാദ് കൊലപാതകം;  കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും വസ്ത്രങ്ങളും കണ്ടെടുത്തു.

എടപ്പാൾ: പന്താവൂർ സ്വദേശി ഇർഷാദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും ഇർഷാദിന്റെ വസ്ത്രങ്ങളും വാച്ചും ഫോട്ടോയും അന്വേഷകസംഘം കണ്ടെടുത്തു. ബുധനാഴ്ച ഒന്നാംപ്രതി സുഭാഷുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. പ്രതി അറിയിച്ചതിനെ…

11 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരുവന്തപുരം: തിരുവനന്തപുരത്ത് 11 വയസുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാറിനെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വ്യാപനത്തെ തുടർന്ന് അബ്ദുൽ…

അക്ബറലി മമ്പാടിനെ സ്മരിക്കാന്‍ തിരൂരില്‍ സൗഹ്യദ കൂട്ടായ്മ

തിരൂര്‍: മലപ്പുറം ജില്ലയിലും തിരൂരിലും സാമൂഹ്യ-സാംസ്‌കാരിക സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്ന കഴിഞ്ഞ ദിവസം വിട പറഞ്ഞ അക്ബറലി മമ്പാടിന്റെ ഓര്‍മകള്‍ അയവിറക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമായി സുഹ്യത്തുക്കള്‍ ഒത്തുകൂടുന്നു. 9ന്…

സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

വള്ളുവമ്പ്രം: തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നത് കേട്ടുകേൾവി മാത്രമുള്ള ഒരു പ്രയോഗമായിരുന്നു എന്നാൽ മലപ്പുറം സ്വദേശിനിയായ ദീപ പ്രയോഗത്തിന്റെ നേർ സാക്ഷിയാണ് മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്ത് ഉണ്ടായ അപകടത്തിൽ ദീപ രക്ഷപ്പെട്ടത് ആയുസ്സിന്…

വൈദ്യുതി മുടങ്ങും.

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ നാളെ (07-01-2021) രാവിലെ 9:00മുതൽ വൈകുന്നേരം 5:30മണി വരെ വൈദ്യുതി മുടങ്ങും.

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട്…

രാഷ്ട്രീയ കിസാന്‍ മഹാസഖ്യം സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു.

തിരൂർ: കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി  കിസാന്‍ മഹാസംഖ്യം സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. തിരൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.അനില്‍കുമാര്‍ അദ്ധ്യക്ഷത…