Main Banner
Browsing Category

kerala

പാണക്കാട് പോകാൻ കഴിയാത്തതിന്‍റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞ് തീര്‍ക്കുന്നതെന്ന് ഉമ്മൻ ചാണ്ടി.

തിരൂർ: സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ യുഡിഎഫിനെതിരെ സിപിഎം വിമര്‍ശനം ഉന്നയിക്കുന്നു എന്നാരോപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ വിജയരാഘവന്‍റെ പ്രസ്ഥാവനകളെല്ലാം ഇതിന്‍റെ ഭാഗമായി ആണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. യുഡിഎഫ് നേതാക്കളുടെ…

പുതുക്കിയ മദ്യവില നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാനവിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം…

ശനിയാഴ്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 22,852 ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 22,852 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 310 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്.…

കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരവ്

തവനൂര്‍: ഗ്രാമപഞ്ചായത്ത് അയങ്കലത്ത് സംഘടിപ്പിച്ച കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരവ് പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ടെങ്കിലും…

സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു

തിരൂർ: മംഗലം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂട്ടായിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.45 ലക്ഷം…

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഡോ.കെ.ടി…

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ആരംഭിച്ച പ്രിവന്‍റീവ് ക്ലീനിക്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്…

പാഠപുസ്തകങ്ങളുടെ മറവില്‍ കഞ്ചാവ് കടത്ത്

കോട്ടയം: ഏറ്റുമാനൂരിനു സമീപം പാഠപുസ്തകങ്ങളുടെ മറവിൽ 62.5 കിലോ കഞ്ചാവ് കടത്തിയ കേസിൽ നാലുപേർ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. പ്രതികൾക്ക് കഞ്ചാവ് െബംഗളൂരുവിൽ ഏർപ്പാടാക്കി നൽകിയ ചങ്ങനാശ്ശേരി മറ്റം അരിമ്പൂര് ആന്റോ ജോസഫ്(44), ആർപ്പൂക്കര…

പുഴമണൽ ലഭ്യമാക്കി പ്രകൃതി സന്തുലനാവസ്ഥ നില നിർത്തണം: റെൻസ്ഫെഡ്

തിരൂർ: നിർമ്മാണ രംഗത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന മെറ്റീരിയലായ മണലിനായി കേരളത്തിലെ മലകൾ തുരന്ന് പാറപ്പൊടിയാക്കി "എം-സാൻഡ്" എന്ന പേരിൽ വിതരണം ചെയ്യുന്നത് ചുരുക്കി കൊണ്ട് വന്ന് അനുദിനം പ്രകൃതി കനിഞ്ഞേകിയ മണൽ കുമിഞ്ഞു കൂടി ആഴം…

വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു.

വളാഞ്ചേരി: വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചു കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടക്കല്‍ മണ്ഡലത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു.വാഹനപ്രചരണ ജാഥക്ക് വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി.…

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…