Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76 % കടന്ന് പോളിങ്.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു. പല പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തുടരുകയാണ്. 5 ജില്ലകളിലുമായി ഇതുവരെ 75.75% പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോട്ടയം – 73.55, എറണാകുളം- 76.48, തൃശൂർ –…
കേരളം ഭരിക്കുന്നത് കൊള്ളസംഘം രമേശ് ചെന്നിത്തല
കൂട്ടായി : കേരളം ഭരിക്കുന്നത് കൊള്ളസംഘംമാണെന്നും സര്‍വ്വ മേഖലയും കൊള്ളയിലും അഴിമതിയിലും മുങ്ങി കുളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.കൂട്ടായി മേഖല യുഡിഎഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത്…
സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട്…
പകര പൗരസമിതിയുടെ പ്ലാസ്മദാന ക്യാമ്പ് ശ്രദ്ധേയമായി
തിരൂർ: കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി ചികിത്സക്കാവശ്യമായ പ്ലാസ്മ ലഭ്യമാക്കുന്നതിനായി ലോക മനുഷ്യാവകാശ ദിനത്തിൽ പകര പൗരസമിതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൻ്റേയും ബി.ഡി.കെ. തിരൂർ താലൂക്കിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്ലാസ്മദാന ക്യാമ്പ്…
ഭരണകൂടത്തിനും ഭരണാധികാരികൾക്കെതിരെയുള്ള ശക്തമായ പ്രധിക്ഷേധവും പ്രതികരണവും പ്രതിഫലിപ്പിച്ചാണ് ജനങ്ങൾ…
പനമരം: വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിൽ രണ്ടാം ബൂത്തിൽ അഞ്ച്കുന്ന് ഗാന്ധി മെമ്മോറിയൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
കേരളത്തിൽ മൊത്തം ഒരു യുഡിഎഫ് തരംഗമാണെന്നും ഭരണം നടത്തുന്ന കേരളത്തിലെ…
ചെക്ക്പോസ്റ്റിൽ 125 കിലോ കഞ്ചാവ് പിടികൂടി
വാളയാർ: പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഡി സി സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ KL58 AB 9623 ദോസ്ത് പിക്കപ്പ് വാനിൽ വിശാഖപട്ടണത്തിൽ നിന്നും എറണാകുളത്തിലേയ്ക്ക് കടത്തി കൊണ്ടുവരികയായിരുന്ന 125kg കഞ്ചാവും, വാഹനത്തിന്…
പുല്ലോണത്ത് അത്താണിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണം
പൊന്നാനി: തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ പൊന്നാനി പുല്ലോണത്ത് അത്താണിയിൽ ചൊവ്വാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. കെ. സാദിഖ്, കെ. ശാമിൽ എന്നിവർക്കാണ് പരിക്കേറ്റത്.…
രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ 98,57,208 വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെമുതൽ പോളിങ്…
എൻ ഡി എ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു.
തിരൂർ: എൻ ഡി എ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു. തിരൂർ കരുണ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരൂർ എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ ജയശങ്കർ അദ്ധ്യക്ഷനായി. ബി ജെ പി സംസ്ഥാന ജനറൽ…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 280 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 122 പേരാണ്. 10 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1535 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
