Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 35 മരണം.
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി…
വികസന രേഖ പ്രകാശനം ചെയ്തു
തിരൂർ: തലക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ കഴിഞ്ഞ അഞ്ച് വർഷത്തെ യുഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ അടങ്ങിയ 'വികസന മുദ്ര' സപ്ലിമെൻറ് തിരൂർ നിയോജക മണ്ഡലം എംഎൽഎ സി മമ്മൂട്ടി തിരൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ അഡ്വക്കേറ്റ് : കെ എ പത്മകുമാറിന് നൽകി…
ഒപ്പന കളിക്കാൻ മാത്രമല്ല ബ്രേക്ക് ഡാൻസും ഞമ്മക്ക് വയങ്ങും!
വീഡിയോ
https://youtu.be/ZHtnNrBiF7g
എൽ ഡി എഫ് സ്ഥാനാർഥിയുടെ മൈക്ക് പ്രചരണ വാഹനത്തിന്റെ മുന്നിലേക്ക് ബ്രേക്ക് ഡാൻസ് കളിച്ചു കൊണ്ട് വന്നതാണ് താത്ത .വിപ്ലവ ഗാനം കേട്ടപ്പോൾ വാഹനം തടഞ്ഞ് നിർത്തി ഡാൻസ് കളിക്കുകയാണ്
പൊന്നാനി നഗരസഭയിലെ ഏഴാം വാർഡ് കുടുംബയോഗം മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ഹെന്നാനി: 19 ലക്ഷത്തിൻ്റെ അംഗൻവാടി കെട്ടിടം വിജിലൻസ് അന്വേഷിക്കണം.. കോൺഗ്രസ്. പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിൽ ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത 500 ചതുരശ്ര അടി വലിപ്പമുള്ള അംഗൻവാടി കെട്ടിടത്തിന് 19 ലക്ഷത്തിൽപ്പരം രൂപ ചിലവഴിച്ചതിനെപ്പറ്റി…
സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട്…
21കാരിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റില്‍
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ 21കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൂന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍…
ഒന്നാംഘട്ട വോട്ടെടുപ്പ് 72.49 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 72.49 ആണ് വോട്ടിംഗ് ശതമാനമെന്നാണ് ലഭ്യമായ കണക്കുകള്‍. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും.
…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 137 പേരാണ്. 14 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2422 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
തിരഞ്ഞെടുപ്പ് കൺവെൻഷൻ
തിരൂർ മുൻസിപ്പാലിറ്റി ഇരുപത്തൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പുളിക്കൽ ഹംസയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി. മമ്മുട്ടി എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ
അഡ്വ: കെ എ പത്മകുമാർ കൊക്കോടി മൊയ്തീൻ ഹാജി, ഇബ്രാഹിം ഹാജി , എ.കെ സൈതാലിക്കുട്ടി…
പോസ്റ്റർ പ്രകാശനം ചെയ്തു.
കൊറോണ മുൻകരുതലിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്ക് ഹാജരാവുമ്പോൾ സ്വന്തം പ്ലേറ്റും ഗ്ലാസും കയ്യിൽ കരുതണം എന്നഭ്യർത്ഥിച്ചുള്ള മലപ്പുറം ജില്ലാ ശുചിത്വ മിഷൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.…
